Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​രു വ​യ​സ്സു​ള്ള...

ഒ​രു വ​യ​സ്സു​ള്ള കു​ഞ്ഞ്​ ക്രൂ​സ്​ ക​പ്പ​ലി​െൻറ 11ാം നി​ല​യി​ല്‍നി​ന്ന്​ വീ​ണു മ​രി​ച്ചു

text_fields
bookmark_border
cruice-ship
cancel

ന്യൂ​യോ​ർ​ക്​: പി​ഞ്ചു​കു​ഞ്ഞ്​ ക്രൂ​സ് ക​പ്പ​ലി​ല്‍നി​ന്ന് താ​ഴേ​ക്കു വീ​ണു മ​രി​ച്ചു. 11ാം നി​ല​യി​ലെ കാ ​ബി​നി​ലെ ജ​നാ​ല​യി​ലൂ​ടെ​യാ​ണ്‌ കു​ട്ടി താ​ഴേ​ക്കു വീ​ണ​ത്‌. ഒ​രു വ​യ​സ്സ് മാ​ത്ര​മു​ള്ള കു​ഞ്ഞി​നെ മു​ത് ത​ച്ഛ​ന്‍ എ​ടു​ത്തു​കൊ​ണ്ട് ജ​നാ​ല​ക്ക​രി​കി​ല്‍ നി​ല്‍ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ക​പ്പ​ല്‍ സാ​ന്‍ ജു​വാ​നി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​ന്നാ​ല്‍, കു​ഞ്ഞി​നെ ക​ളി​പ്പി​ക്കു​ന്ന​തി​നി​ടെ ജ​നാ​ല​യി​ലൂ​ടെ പു​റ​ത്തേ​ക്ക് പി​ടി​ച്ച​പ്പോ​ള്‍ കൈ​വ​ഴു​തി കു​ഞ്ഞ് താ​ഴേ​ക്കു വീ​ണ​താ​ണെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

എ​ന്നാ​ല്‍, കു​ട്ടി​യു​ടെ പി​താ​വും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ അ​ല​ന്‍ വൈ​ഗ​ന്‍ഡ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യാ​ന സ്വ​ദേ​ശി​യാ​യ അ​ല​നൊ​പ്പം ഭാ​ര്യ​യും ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മു​ത്ത​ച്ഛ​നാ​യ സാ​ല്‍വ​റ്റോ​ര്‍ അ​ന​ലോ കു​ട്ടി​യെ ജ​നാ​ല​യു​ടെ മു​ക​ളി​ല്‍ ഇ​രു​ത്തു​ന്ന​ത് ക​ണ്ട​താ​യി ചി​ല​ര്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​കു​ന്ന​തു​വ​രെ കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ പ്യൂ​ര്‍ട്ടോ​റി​േ​കാ​യി​ല്‍ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPuerto Ricomalayalam newstoddler diedRoyal Caribbean cruise ship
News Summary - A toddler died after falling from a Royal Caribbean cruise ship docked in Puerto Rico -world news
Next Story