Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightനോർവെയിൽ മൂന്ന്​...

നോർവെയിൽ മൂന്ന്​ സ്​ത്രീകൾക്ക്​ കുത്തേറ്റു; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
stabb.jpg
cancel

സാർപ്​സ്​​ബർഗ്​: നോർവെയിൽ മൂന്ന്​ സ്​ത്രീകൾക്ക്​ കുത്തേറ്റു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെച്ചാണ്​ സ്​ത്രീകൾക്ക്​ നേരെ ആക്രമണമുണ്ടായത്​. 

നോർവെ തലസ്ഥാനമായ ഓസ്​ലോയിൽ നിന്ന്​ 70 കിലോമീറ്റർ തെക്ക്​ മാറി സാർപ്​സ്​ബർഗ്​ നഗരത്തിലാണ്​ സംഭവം. രണ്ടു പേരു​ടെ പരിക്ക്​ ഗുരുതരമാണ്​. ഒരാൾക്ക്​ കൈക്കാണ്​ പരിക്കേറ്റത്​.

സംഭവവുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്​റ്റിലായതായി പൊലീസ്​ പറഞ്ഞു. എന്നാൽ ആക്രമണത്തിൽ കൂടുതൽ പേർക്ക്​ പങ്കുണ്ടോ, എന്താണ്​ ആക്രമണ കാരണം എന്നീ കാര്യങ്ങൾ വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestnorwayworld newsmalayalam newsstab
News Summary - three women stabbed in Norway's Sarpsborg; one arrested -world news
Next Story