Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹി​ത​പ​രി​ശോ​ധ​ന​യി​ൽ...

ഹി​ത​പ​രി​ശോ​ധ​ന​യി​ൽ പൊ​ലീ​സ്​ അ​ക്ര​മം:  കാ​റ്റ​ലോ​ണി​യ​യി​ൽ പ​ണി​മു​ട​ക്ക്​

text_fields
bookmark_border
spain
cancel

മ​ഡ്രി​ഡ്​: സ്​​പെ​യി​നി​ൽ​നി​ന്ന്​ സ്വാ​ത​ന്ത്ര്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹി​ത​പ​രി​ശോ​ധ​ന ത​ട​യാ​ൻ ശ്ര​മി​ച്ച പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ കാ​റ്റ​ലോ​ണി​യ​യി​ൽ ചൊ​വ്വാ​ഴ്​​ച പ​ണി​മു​ട​ക്ക്​ ന​ട​ത്തി. പൊ​തു​പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന്​ സ്​​കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ​പോ​ലും ക​ട​ക​ൾ അ​ട​ച്ച്​ പ​ണി​മു​ട​ക്കി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​വ​രെ​യാ​യി​രു​ന്നു പ​ണി​മു​ട​ക്ക്. ബാ​ഴ്​​സ​ലോ​ണ​യി​ൽ സ​ർ​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ​പോ​ലും ​സ​ർ​വി​സ്​ ന​ട​ത്തി​യി​ല്ല. ത​റാ​ഗോ​ണ​യി​ൽ മു​നി​സി​പ്പ​ൽ ബ​സ്​ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി. ബാ​ഴ്​​സ​ലോ​ണ ഫു​ട്​​ബാ​ൾ ടീം ​അം​ഗ​ങ്ങ​ളും പ​ണി​മു​ട​ക്കി​നെ പി​ന്തു​ണ​ച്ചു.

ഹി​ത​പ​രി​ശോ​ധ​ന​യി​ൽ പ​​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കും 33 ​പൊ​ലീ​സു​കാ​ർ​ക്കും  പ​രി​ക്കേ​റ്റി​രു​ന്നു. റ​ബ​ർ ബു​ള്ള​റ്റും ലാ​ത്തി​യും ഉ​പ​യോ​ഗി​ച്ചാ​ണ്​ പൊ​ലീ​സ്​ വോ​ട്ട്​ ചെ​യ്യാ​നെ​ത്തി​യ​വ​രെ അ​ടി​ച്ചൊ​തു​ക്കി​യ​ത്. സ​മാ​ധാ​ന​മാ​യി ന​ട​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ക്ര​മാ​സ​ക്​​ത​മാ​യ​തി​ൽ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ണ​ർ സെ​യ്​​ദ്​ റ​അ​ബ്​ അ​ൽ ഹു​സൈ​ൻ, ഇ.​യു പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട​സ്​​ക്​ എ​ന്നി​വ​ർ അ​പ​ല​പി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച്​ ച​ർ​ച്ച​ചെ​യ്യാ​ൻ യൂ​റോ​പ്യ​ൻ പാ​ർ​ല​മ​െൻറ്​ ബു​ധ​നാ​ഴ്​​ച അ​ടി​യ​ന്ത​ര​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.  വോ​ട്ട്​ ചെ​യ്​​ത 90 ശ​ത​മാ​ന​വും ഹി​ത​പ​രി​ശോ​ധ​ന​യെ അ​നു​കൂ​ലി​ച്ച​താ​യി കാ​റ്റ​ല​ൻ പ്ര​സി​ഡ​ൻ​റ്​ അ​വ​കാ​​ശ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cataloniastrikeprotestreferendumworld newsviolence-
News Summary - Thousands protest and strike over Catalonia referendum violence- world news
Next Story