Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവിദ്യാർഥിയോട്​...

വിദ്യാർഥിയോട്​ മാപ്പ്​ അപേക്ഷിച്ച്​ ലാപ്​ടോപ്​​ മോഷ്​ടാവ്

text_fields
bookmark_border
വിദ്യാർഥിയോട്​ മാപ്പ്​ അപേക്ഷിച്ച്​ ലാപ്​ടോപ്​​ മോഷ്​ടാവ്
cancel

​െബ​ർ​മി​ങ്​​ഹാം: ലാ​പ്​​ടോ​പ് ന​ഷ്​​ട​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക്ക്​ മോ​ഷ്​​ടാ​വി​​​െൻറ മാ​പ്പ​പേ​ക്ഷ. മോ​ഷ​ണ​ത്തി​ൽ മ​നഃ​സാ​ക്ഷി​ക്കു​ത്ത്​ അ​നു​ഭ​വ​പ്പെ​ട്ട മോ​ഷ്​​ടാ​വ്​ ഇ​-​മെ​യി​ലി​ലൂ​ടെ​യാ​ണ്​ മാ​പ്പ​പേ​ക്ഷി​ച്ച​ത്. ‘‘താ​ങ്ക​ളു​ടെ ലാ​പ്​​ടോ​പ്​​ എ​ടു​ത്ത​തി​ൽ എ​നി​ക്ക്​ മാ​പ്പു​ ന​ൽ​ക​ണം. ദാ​രി​​​ദ്ര്യം കാ​ര​ണ​മാ​ണ്​ അ​ങ്ങ​നെ ചെ​യ്യേ​ണ്ടി​വ​ന്ന​ത്. എ​നി​ക്കു​ പ​ണം അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. താ​ങ്ക​ൾ ഒ​രു യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​യാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യി. പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും ഫ​യ​ലു​ക​ൾ ലാ​പ്പി​ലു​ണ്ടെ​ങ്കി​ൽ അ​ത്​ ഞാ​ൻ താ​ങ്ക​ൾ​ക്ക്​ അ​യ​ച്ചു​ത​രാം’’ -മോ​ഷ്​​ടാ​വ്​ ക​ത്തി​ൽ അ​റി​യി​ച്ച​ത്​ ഇ​ങ്ങ​നെ​യാ​യി​രു​ന്നു. ​

െബ​ർ​മി​ങ്​​ഹാം സ്വ​ദേ​ശി​യാ​യ സ്​​റ്റീ​വ്​ വാ​ല​ൻ​റി​ൻ ആ​ണ്​ ത​നി​ക്കൊ​പ്പം ഫ്ലാ​റ്റി​ൽ താ​മ​സി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്ക്​ ല​ഭി​ച്ച മോ​ഷ്​​ടാ​വി​​​െൻറ ഇ-​മെ​യി​ൽ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiefemailworld newsstealingguiltyApologyStudent's Laptop
News Summary - Thief Writes an Apology Email After Feeling Guilty For Stealing a Student's Laptop- World news
Next Story