Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െബ്രക്സിറ്റ്: ബ്രിട്ടനെ പേടിപ്പിക്കരുതെന്ന് തെരേസ മേയ്
text_fieldsbookmark_border
ബർമിങ്ഹാം: ചർച്ചകൾ വഴിമുട്ടിയ െബ്രക്സിറ്റിെൻറ പേരിൽ ബ്രിട്ടനെ ഭയപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ്. െബ്രക്സിറ്റ് ചർച്ചകളിൽ യൂറോപ്യൻ യൂനിയൻ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.
തെരേസ മേയ് മന്ത്രിസഭയിലെ അംഗങ്ങളും സമാന നിലപാടുമായി രംഗത്തുവന്നിട്ടുണ്ട്. യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുപോകാൻ ആറു മാസം ബാക്കിനിൽക്കെ നിർണായക വിഷയങ്ങളിൽ ഇനിയും ധാരണയിലെത്താനായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
