Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightത​െൻറ രാജി...

ത​െൻറ രാജി ​െബ്രക്​സിറ്റ്​ എളുപ്പമാക്കില്ലെന്ന്​ തെരേസ മേയ്

text_fields
bookmark_border
ത​െൻറ രാജി ​െബ്രക്​സിറ്റ്​ എളുപ്പമാക്കില്ലെന്ന്​ തെരേസ മേയ്
cancel

ല​ണ്ട​ൻ: താ​ൻ രാ​ജി​വെ​ച്ചാ​ൽ ​െബ്ര​ക്​​സി​റ്റ്​ എ​ളു​പ്പ​മാ​കി​ല്ലെ​ന്ന്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്. മേ​യു​ടെ ​െബ്ര​ക്​​സി​റ്റ്​ ക​രാ​റി​നെ​തി​രെ പാ​ർ​ല​മ​​െൻറ്​ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​തി​ർ​പ്പ്​ ശ​ക്​​ത​മാ​വു​ക​യും രാ​ജി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​സ്​​താ​വ​ന. ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടാ​നു​ള്ള ക​ര​ട്​ ക​രാ​ർ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്​​ച​യാ​ണ്​ മേ​യ്​ മ​ന്ത്രി​സ​ഭ​ക്കു​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം നേ​ടി​യെ​ങ്കി​ലും ര​ണ്ടു​ കാ​ബി​ന​റ്റ്​ സെ​ക്ര​ട്ട​റി​മാ​ര​ട​ക്കം മൂ​ന്നു​ മ​ന്ത്രി​മാ​ർ ക​രാ​റി​ൽ വി​യോ​ജി​ച്ച്​ രാ​ജി​വെ​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ പാ​ർ​ല​മ​​െൻറി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ക​രാ​റി​ലെ നി​ബ​ന്ധ​ന​ക​ൾ​ക്കെ​തി​രെ സ​ഭാം​ഗ​ങ്ങ​ൾ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണു​യ​ർ​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ൾ അ​തി​നാ​ൽ​ത​ന്നെ മേ​യ്​​ക്ക്​ നി​ർ​ണാ​യ​ക​മാ​ണ്. അ​തി​നി​ടെയാണ്​ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ ചി​ല എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brexittheresa mayworld newsbrexit voteuk brexit
News Summary - theresa may brexit-world news
Next Story