Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടൻ:...

ബ്രിട്ടൻ: ഇ​ന്ത്യ​ക്കാ​രു​ടെ പി​ന്തു​ണ നേ​ടാ​ൻ ഹി​ന്ദി​ഗാ​ന​ം

text_fields
bookmark_border
ബ്രിട്ടൻ: ഇ​ന്ത്യ​ക്കാ​രു​ടെ പി​ന്തു​ണ നേ​ടാ​ൻ ഹി​ന്ദി​ഗാ​ന​ം
cancel

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ജൂ​ൺ എ​ട്ടി​ന്​ ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​െ​ഞ്ഞ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജ്യ​ത്തെ ഇ​ന്ത്യ​ക്കാ​രു​ടെ പി​ന്തു​ണ നേ​ടാ​ൻ ഹി​ന്ദി​യി​ൽ പ്ര​ചാ​ര​ണ​ഗാ​നം പു​റ​ത്തി​റ​ക്കി ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി. ബ്രി​ട്ട​നി​ൽ 16 ല​ക്ഷം ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ക​ൺ​സ​ർ​വേ​റ്റി​വ്​ ഫ്ര​ണ്ട്​​സ്​ ഒാ​ഫ്​ ഇ​ന്ത്യ​യും ബ്രി​ട്ട​ൻ ആ​സ്​​ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ബി​സി​ന​സു​കാ​ര​ൻ ര​ഞ്​​ജി​ത്​ എ​സ്. ബ​ക്​​സി​യും ചേ​ർ​ന്നാ​ണ്​ ‘തെ​രേ​സ കി ​സാ​ത്​’ എ​ന്ന ഗാ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​ഞ്ചു​വ​ർ​​ഷ​ത്തേ​ക്ക്​ ബ്രി​ട്ട​​​െൻറ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​രേ​സ മേ​യെ പി​ന്തു​ണ​ക്കാ​ൻ ഇ​ന്ത്യ​ൻ വോ​ട്ട​ർ​മാ​രോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്​ ഗാ​ന​ത്തി​​​െൻറ ഉ​ള്ള​ട​ക്കം.

മേ​യ്​​ക്കു​ള്ള ഒാ​രോ വോ​ട്ടും ബ്രി​ട്ട​നെ ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള​താ​ണെ​ന്നും ഇ​തി​​​െൻറ ഗു​ണ​ങ്ങ​ൾ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള ഏ​വ​ർ​ക്കും ല​ഭി​ക്കു​മെ​ന്നും ഗാ​നം പു​റ​ത്തി​റ​ക്കി​യ സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​മാ​യി ശ​ക്​​ത​മാ​യ വ്യ​വ​സാ​യ​പ​ങ്കാ​ളി​ത്തം രൂ​പ​പ്പെ​ടു​ത്താ​നും ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ​സ​മൂ​ഹ​വു​മാ​യി സ​ജീ​വ​മാ​യി ഇ​ട​പെ​ടാ​നും മേ​യ്​ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗാ​ന​ത്തി​​​െൻറ ര​ച​ന, സം​ഗീ​തം, നി​ർ​മാ​ണം എ​ന്നി​വ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്​ പ​ണ്ഡി​റ്റ്​ ദി​നേ​ശാ​ണ്. ന​വി​ൻ, കു​ന്ദ്ര, റു​ബ​യ​ത്​ ജ​ഹ​ൻ, ഉ​ർ​മി ​ച​ക്ര​ബ​ർ​ത്തി, രാ​ജ കാ​സ​ഫ്, കേ​ത​ൻ ക​ൻ​സ്ര എ​ന്നി​വ​രാ​ണ്​ ഗാ​നം ആ​ല​പി​ച്ച​ത്. 

മി​ല​ൻ ഹ​ന്ദ, ക്രി​സ്​ നോ​ള​ൻ, മൗ​രോ എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​മ്പ്​ 2015 ​േമ​യി​ൽ ന​ട​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡേ​വി​ഡ്​ കാ​മ​റൂ​ണി​നെ പി​ന്തു​ണ​ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട്​ ഇ​തേ സം​ഘം ഗാ​നം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 

യു​വാ​ക്ക​ളെ ല​ക്ഷ്യം​വെ​ച്ച്​ എ​ഫ്.​ബി പ​ര​സ്യ​ം 
ല​ണ്ട​ൻ: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ യു​വാ​ക്ക​ളാ​യ വോ​ട്ട​ർ​മാ​ർ​ക്ക്​ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി ആ​ക്ര​മ​ണ​സ്വ​ഭാ​വ​മു​ള്ള പ്ര​ചാ​ര​ണ​പ​ര​സ്യ​ങ്ങ​ൾ അ​യ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. നോ​ർ​ത്ത്​ ​വെ​യി​ൽ​സി​ലെ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യ ഡെ​ലി​നി​ലെ വോ​ട്ട​ർ​മാ​ർ​ക്കാ​ണ്​ മ​റ്റ്​ സ്​​ഥാ​നാ​ർ​ഥി​ക​െ​ള ആ​ക്ര​മി​ച്ചു​കൊ​ണ്ട്​ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി ക​ഴി​ഞ്ഞ​യാ​ഴ്​​ച ഫേ​സ്​​ബു​ക്കി​ലൂ​ടെ പ​ര​സ്യ​ങ്ങ​ൾ അ​യ​ച്ച​ത്. വ്യാ​ജ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ട്​ നി​ർ​മി​ച്ചാ​ണ്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി​യു​ടെ പ​ര​സ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ​

അ​യ​ക്കു​ന്ന പ​ര​സ്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ ക​ൺ​സ​​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി നേ​ര​ത്തേ വി​സ​മ്മ​തി​ച്ചി​രു​ന്നു. ക്ര​മ​ര​ഹി​ത​മാ​യ ഒാ​ൺ​ലൈ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്​ ആ​ശ​ങ്ക വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. 
യു​വാ​ക്ക​ളെ വോ​ട്ടു​ചെ​യ്യു​ന്ന​ത്​ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഉ​േ​ദ്ദ​ശി​ച്ചു​ള്ള ഫേ​സ്​​ബു​ക്ക്​ പ​ര​സ്യ​ങ്ങ​ൾ​ക്ക്​ വോ​ട്ട​ർ ര​ജി​സ്​​ട്രേ​ഷ​​​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന്​ ത​ലേ​ദി​വ​സം വി​ല കു​തി​ച്ചു​യ​ർ​ന്ന​താ​യി സ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ചാ​ർ​ലൊ​റ്റ്​ ജെ​രേ​ദ പ​റ​ഞ്ഞു. ഇ​തി​ന​ർ​ഥം ത​ങ്ങ​ൾ ല​ക്ഷ്യം​വെ​ക്കു​ന്ന അ​തേ ആ​ളു​ക​ൾ​ക്കു​വേ​ണ്ടി ത​ങ്ങ​ളു​ടെ പ​ര​സ്യ​ത്തി​ന്​ എ​തി​രാ​യി മ​റ്റാ​രോ വി​ല പ​റ​യു​ന്നു​ണ്ടെ​ന്നാ​​ണ്. 

ടോ​റി പ​ര​സ്യ​ങ്ങ​ളി​ല​ധി​ക​വും ‘ഡാ​ർ​ക്​ ആ​ഡു’​ക​ളാ​യി​രു​ന്നു. ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​വ​യ​ല്ല. 
 ക​ഴി​ഞ്ഞ​വ​ർ​ഷം യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യു​ള്ള പ്ര​ചാ​ര​ണം സ്വാ​ധീ​നം ചെ​ലു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. 
ഇ​തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ്രി​ട്ട​നി​ലെ വി​വ​ര​സാ​േ​ങ്ക​തി​ക​നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​നം അ​ന്വേ​ഷി​ക്കു​ന്ന​തി​ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മീ​ഷ​ണ​റു​ടെ ഒാ​ഫി​സ്​ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conservative partyBritain election
News Summary - Theresa ke saath’: Conservatives try to woo British-Indians with Hindi campaign song
Next Story