Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീ​ക​ര​രു​ടെ...

ഭീ​ക​ര​രു​ടെ മ​യ്യി​ത്ത്​  ന​മ​സ്​​കാ​ര​ത്തി​ന്​ നേ​തൃ​ത്വം  കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ ഇ​മാ​മു​മാ​ർ

text_fields
bookmark_border
ഭീ​ക​ര​രു​ടെ മ​യ്യി​ത്ത്​  ന​മ​സ്​​കാ​ര​ത്തി​ന്​ നേ​തൃ​ത്വം  കൊ​ടു​ക്കാ​നാ​വി​ല്ലെ​ന്ന്​ ഇ​മാ​മു​മാ​ർ
cancel

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ ന​ടു​ക്കി​യ ല​ണ്ട​ൻ ബ്രി​ഡ്​​ജ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ അ​ന്തി​മ പ്രാ​ർ​ഥ​ന ച​ട​ങ്ങു​ക​ൾ ഒ​രു സം​ഘം  ഇ​മാ​മു​മാ​ർ ബ​ഹി​ഷ്​​ക​രി​ച്ചു. ഇൗ​സ്​​റ്റ്​ ല​ണ്ട​ൻ പ​ള്ളി​യി​​ലെ​യും ല​ണ്ട​ൻ മു​സ്​​ലിം സ​​െൻറ​റി​ലെ​യും ഇ​മാ​മു​മാ​രാ​ണ്​ എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും ന​ൽ​കു​ന്ന അ​ന്തി​മോ​പ​ചാ​രം ന​ൽ​കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ച​ത്. ഭീ​ക​ര​ർ​ക്കെ​തി​രെ ഒ​രു​മി​ക്ക​ണ​മെ​ന്നും അ​വ​ർ ഇ​സ്​​ലാ​മി​​​െൻറ​യും പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദി​​​െൻറ​യും അ​ധ്യാ​പ​ന​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ന്നും ല​ണ്ട​ൻ മു​സ്​​ലിം സ​​െൻറ​ർ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ ഹ​ബീ​ബു​ർ​റ​ഹ്​​മാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london attack
News Summary - terrorist attack
Next Story