Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെര്‍കലുമൊന്നിച്ച...

മെര്‍കലുമൊന്നിച്ച സെല്‍ഫി ദുരുപയോഗം ചെയ്ത സംഭവം: കേസില്‍ അന്തിമജയം ഫേസ്ബുക്കിന്

text_fields
bookmark_border
മെര്‍കലുമൊന്നിച്ച സെല്‍ഫി ദുരുപയോഗം ചെയ്ത സംഭവം: കേസില്‍ അന്തിമജയം ഫേസ്ബുക്കിന്
cancel

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനൊപ്പമെടുത്ത സിറിയന്‍ യുവാവിന്‍െറ ചിത്രം ഫേസ്ബുക്കില്‍ ദുരുപയോഗം ചെയ്ത കേസില്‍ അന്തിമവിജയം ഫേസ്ബുക്കിന്. അപകീര്‍ത്തി കുറിപ്പുകള്‍ കണ്ടത്തെി എടുത്തുകളയേണ്ട ഉത്തരവാദിത്തം ഫേസ്ബുക്കിനില്ളെന്ന് കോടതി വിധിക്കുകയായിരുന്നു.

അംഗലാ മെര്‍കലിനൊപ്പമുള്ള സിറിയന്‍ യുവാവ് അനസ് മൊദമനിയുടെ (19) ചിത്രമാണ് ദുരുപയോഗം ചെയ്തത്. ഇയാളെ ഐ.എസ് തീവ്രവാദിയായി ചിത്രീകരിക്കുകയായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ഫേസ്ബുക്കില്‍നിന്ന് നീക്കംചെയ്യാന്‍ അനസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ ചില പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കംചെയ്തിരുന്നു. എന്നാല്‍, മുഴുവന്‍ അപകീര്‍ത്തി പോസ്റ്റുകളും ഫേസ്ബുക്ക് നീക്കംചെയ്യണമെന്നായിരുന്നു അനസിന്‍െറ അഭിഭാഷകന്‍ ചാന്‍ജൊ ചനിന്‍െറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook
News Summary - Syrian refugee falsely labelled terrorist
Next Story