Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയയിലെ റഖായില്‍...

സിറിയയിലെ റഖായില്‍ യു.എസ് സേനാവിന്യാസം വര്‍ധിപ്പിച്ചു

text_fields
bookmark_border
സിറിയയിലെ റഖായില്‍ യു.എസ് സേനാവിന്യാസം വര്‍ധിപ്പിച്ചു
cancel
camera_alt????????????? ????????? ????????? ????????

ഡമസ്കസ്: സിറിയയിലെ ഐ.എസ് ശക്തികേന്ദ്രമായ റഖായിലേക്ക് 200 സൈനികരെക്കൂടി അയച്ചതായി യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചു. 300 യു.എസ് സൈനികരെ മേഖലയില്‍ നേരത്തെ വിന്യസിച്ചിരുന്നു. ബഹ്റൈനിലെ സെക്യൂരിറ്റി സമ്മേളനത്തിലായിരുന്നു കാര്‍ട്ടറിന്‍െറ പ്രഖ്യാപനം.

ഇറാഖിലെ മൂസില്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചശേഷം സിറിയയിലെ റഖായാണ് അടുത്ത ലക്ഷ്യമെന്ന് യു.എസ് വ്യക്തമാക്കിയിരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ പശ്ചിമേഷ്യയിലെ പ്രാദേശിക രാജ്യങ്ങള്‍ സംഭാവന നല്‍കുന്നില്ളെന്നും കാര്‍ട്ടര്‍ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syria
News Summary - syria
Next Story