Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയയിൽ...

ആസ്​ട്രേലിയയിൽ നയതന്ത്ര കാര്യാലയങ്ങളിലേക്ക്​ അജ്​ഞാത പാഴ്​സൽ; ജാഗ്രത

text_fields
bookmark_border
ആസ്​ട്രേലിയയിൽ നയതന്ത്ര കാര്യാലയങ്ങളിലേക്ക്​ അജ്​ഞാത പാഴ്​സൽ; ജാഗ്രത
cancel

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​ൻ ന​ഗ​ര​ങ്ങ​ളാ​യ ​െമ​ൽ​ബ​ണി​ലും കാ​ൻ​ബ​റ​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ​യു​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ളി​ലേ​ക്കും കോ​ൺ​സു​ലേ​റ്റു​ക​ളി​ലേ​ക്കും അ​ജ്​​ഞാ​ത ക േ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച പാ​ഴ്​​സ​ൽ ആ​ശ​ങ്ക​യു​ണ​ർ​ത്തി.

12ഒാ​ളം രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര ക ാ​ര്യാ​ല​യ​ങ്ങ​ളാ​ണ്​ ല​ക്ഷ്യം​വെ​ക്ക​പ്പെ​ട്ട​ത്. ഗു​രു​ത​ര​മ​ല്ലെ​ങ്കി​ലും ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചേ​ക്കാ​വു​ന്ന ആ​സ്​​ബ​സ്​​റ്റോ​സ്​ ആ​യി​രു​ന്നു പാ​ഴ്​​സ​ലി​ലെ പ്ര​ധാ​ന വ​സ്​​തു​വെ​ന്നാ​ണ്​ പ്രാ​ഥ​മി​ക സ്​​ഥി​രീ​ക​ര​ണം. ഇ​തു​വ​രെ​യും ആ​ർ​ക്കും പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഇ​ന്ത്യ​ക്കു​പു​റ​മെ ഗ്രീ​സ്, ഇ​റ്റ​ലി, സ്​​പെ​യി​ൻ, താ​യ്​​ല​ൻ​ഡ്, ജ​പ്പാ​ൻ, പാ​കി​സ്​​താ​ൻ, ഇൗ​ജി​പ്​്ത്, ​െഡ​ന്മാ​ർ​ക്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ എ​ന്നി​വ​യു​ടെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ഇൗ ​പാ​ഴ്​​സ​ൽ ല​ഭി​ച്ച​താ​യി സ്​​ഥി​രീ​ക​ര​ണ​മു​ണ്ട്.

പാ​ഴ്​​സ​ലു​ക​ൾ കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മ​ല്ലെ​ന്ന്​ ക​ണ്ട​തോ​ടെ പി​ന്നീ​ട്​ എം​ബ​സി​ക​ളും കോ​ൺ​സു​ലേ​റ്റു​ക​ളും പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ പ​രി​േ​ശാ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യം സം​ഭ​വം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്​ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലാ​ണ്. ദു​രൂ​ഹ പാ​ഴ്​​സ​ൽ ല​ഭി​ച്ച​തി​നു​പി​ന്നാ​ലെ മെ​ൽ​ബ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ രാ​വി​ലെ അ​ട​ച്ചി​ട്ടു.
പ​രി​ശോ​ധ​ന ന​ട​ത്തി അ​പ​ക​ട​മി​ല്ലെ​ന്ന്​ ഉ​റ​പ്പി​ച്ച​തോ​ടെ ഒാ​ഫി​സ്​ വീ​ണ്ടും തു​റ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMelbourneSuspiciouspackagesconsulates
News Summary - Suspicious packages sent to more than 10 consulates in Melbourne- World news
Next Story