Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രസൽസ് റെയിൽേവ സ്റ്റേഷനിൽ ഒരാളെ വെടിവെച്ചുകൊന്നു
text_fieldsbookmark_border
ബ്രസൽസ്: ബ്രസൽസിലെ പ്രധാന റെയിൽേവ സ്റ്റേഷനിൽ തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് വെടിെവച്ചുകൊന്നു. ഇയാൾ സ്ഫോടനം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് പറയുന്നു. ഇയാൾ സ്ഫോടക വസ്തുക്കളടങ്ങിയ ബെൽറ്റ് ധരിച്ചിരുന്നതായും ഒാഫിസർമാർ സംശയിക്കുന്നു.
ഉടൻ തന്നെ രംഗം ൈകയടക്കിയ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ഇയാൾ മരിച്ചതായും ശരീരത്തിലുള്ള സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കിയെന്നും സേനയുടെ ഒൗദ്യോഗിക വക്താവ് എറിക് വാൻ ഡെർ സിപ്റ്റ് പറഞ്ഞു. കൊല്ലപ്പെട്ടയാളെക്കുറിച്ച് ഒന്നുംതന്നെ അറിയില്ലെന്നും അദ്ദേഹം വ്യക്ത
Next Story
