Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രസൽസ് റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ചാവേറിനെ വെടിവെച്ചു കൊന്നു
text_fieldsbookmark_border
െബൽജിയം: ബ്രസൽസ് സെൻറർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ശക്തി കുറഞ്ഞ സ്ഫോടനമായതിനാൽ ആർക്കും പരിക്കില്ല. സംഭവത്തിനു ശേഷം സെൻറർ സ്റ്റേഷനിൽ ഒരു ചാവേറിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി. സ്ഫോടനം തീവ്രവാദി ആക്രമണമാണെന്നാണ് അധികൃതർ കരുതുന്നത്. പൊലീസ് വെടിവെച്ചു വീഴ്ത്തിയയാൾ ബെൽറ്റ് ബോംബ് ധരിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് െചയ്യുന്നു.
ചാവേറിെന െപാലീസ് സംശയിച്ച ഉടൻ അയാൾ ഒരു സ്യൂട്ട്കേസ് വലിെച്ചറിയുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Next Story
