Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസു​ഷ​മ സ്വ​രാ​ജ്​...

സു​ഷ​മ സ്വ​രാ​ജ്​ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
സു​ഷ​മ സ്വ​രാ​ജ്​ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി ച​ർ​ച്ച ന​ട​ത്തി
cancel

റോം: ​ഒ​രാ​ഴ്​​ച നീ​ണ്ടു​നി​ൽ​ക്കു​ന്ന യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​​​​െൻറ ഭാ​ഗ​മാ​യി ഇ​റ്റ​ലി​യി​ലെ​ത്തി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്​ ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജി​സെ​പ്പി കോ​​ണ്ടെ​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

വി​വി​ധ തു​റ​ക​ളി​ൽ പ​ര​സ്​​പ​ര സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ന​ന്നാ​ക്കു​ന്ന​തും സം​ബ​ന്ധി​ച്ചാ​യി​രു​ന്നു ച​ർ​ച്ച. ഇ​റ്റാ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യ എ​​ൻ​സോ മെ​വേ​രോ മി​ലാ​നെ​സി​യു​മാ​യും സു​ഷ​മ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. 

കോ​​ണ്ടെ അ​ധി​കാ​ര​മേ​റ്റെ​ടു​ത്തി​നു​ ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ സു​പ്ര​ധാ​ന രാ​ഷ്​​ട്രീ​യ ച​ർ​ച്ച​യാ​യി​രു​ന്നു ഇ​ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കി ഫ്രാ​ൻ​സി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന അ​വ​ർ ര​ണ്ടു​ദി​വ​സം അ​വി​ടെ ​െച​ല​വ​ഴി​ക്കും. ബെ​ൽ​ജി​യ​വും ല​ക്​​സം​ബ​ർ​ഗു​മാ​ണ്​​ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി നി​ശ്ച​യി​ച്ച മ​റ്റ്​ ര​ണ്ട്​ രാ​ഷ്​​ട്ര​ങ്ങ​ൾ. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sushma Swarajworld newsmalayalam newsItalian PM
News Summary - Sushma Swaraj Meets Italian PM Conte- World news
Next Story