Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​ൻ കോ​ടീ​ശ്വ​ര...

ഇ​ന്ത്യ​ൻ കോ​ടീ​ശ്വ​ര പു​ത്രി​ക്ക്​ ല​ണ്ട​നി​ൽ ആ​ഡം​ബ​ര ജീ​വി​തം

text_fields
bookmark_border
indian-student-23
cancel
ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ഏ​റ്റ​വും വലിയ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​ത്​ ഇ​ന്ത്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​​െൻറ മ​ക​ളെ​ന്ന്​ റി​പ്പോ​ർ​ട്ട്. സ്​​​കോ​ട്​​ല​ൻ​ഡ്​​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ​ക്ക്​ പി​താ​വ്​ ആ​ഡം​ബ​ര​വി​ല്ല​യും 12 പ​രി​ചാ​ര​ക​രെ​യു​മാ​ണ്​ ഏ​ർ​പ്പാ​ടാ​ക്കി​യ​ത്. കോ​ടീ​ശ്വ​ര​​െൻറ പേ​ര്​ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. യൂ​നി​വേ​ഴ്​​സി​റ്റ്​ ഒാ​ഫ്​ ആ​ൻ​ഡ്രൂ​വി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യെ​ക്കു​റി​ച്ച്​ ‘സ​ൺ’ പ​ത്ര​മാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.​ േജാ​ലി​ക്കാ​ർ​ക്ക്​ ശ​മ്പ​ളം ന​ൽ​കാ​ൻ മാ​ത്രം പ്ര​തി​വ​ർ​ഷം കോടിക്കണക്കിന്​ രൂ​പ​യാ​ണ്​ പി​താ​വ്​ ചെ​ല​വാ​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:britainworld newsmalayalam newsScottish universityIndian billionaire
News Summary - A Super Rich Student luxuary life britain-World news
Next Story