Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘സ്​​പൈ​ഡ​ർ​മാ​ന്​’...

‘സ്​​പൈ​ഡ​ർ​മാ​ന്​’ ​ഫ്ര​ഞ്ച്​ പൗ​ര​ത്വം

text_fields
bookmark_border
‘സ്​​പൈ​ഡ​ർ​മാ​ന്​’ ​ഫ്ര​ഞ്ച്​ പൗ​ര​ത്വം
cancel
പാ​രി​സ്​: അ​പ്പാ​ർ​ട്​​മ​െൻറി​​െൻറ നാ​ലാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ താ​ഴേ​ക്കു​ തൂ​ങ്ങി​നി​ന്ന നാ​ലു​വ​യ​സ്സു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ സ്​​പൈ​ഡ​ർ​മാ​ന്​ ഫ്ര​ഞ്ച്​ പൗ​ര​ത്വം. മാ​ലി അ​ഭ​യാ​ർ​ഥി​യാ​യ​ മ​മൗ​ദോ ഗ​സ്സാ​മാ​ണ്​ (22)​ കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മേ​യി​ലാ​ണ്​ സം​ഭ​വം ന​ട​ന്ന​ത്. പു​റ​ത്തെ ചു​വ​രി​ലൂ​ടെ സ്​​പൈ​ഡ​ർ​മാ​നെ​പ്പോ​ലെ ഒ​രു നി​ല​യി​ൽ​നി​ന്ന്​ മ​റ്റൊ​ന്നി​ലേ​ക്ക്​ ക​യ​റി​യാ​ണ്​ ഗ​സ്സാ​മ കു​ട്ടി​യു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ഇ​തോ​ടെ ഗ​സ്സാ​മ താ​ര​മാ​യി. ലോ​ക​ത്തി​​െൻറ നാ​നാ​ഭാ​ഗ​ത്തു​ള്ള​വ​ർ ഗ​സ്സാ​മ​യു​ടെ സാ​ഹ​സി​ക​ത ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന്​ അ​റി​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച ഫ്രാ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ ഫ്ര​ഞ്ച്​ പൗ​ര​ത്വം ന​ൽ​കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. 2017ലാ​ണ്​ ഫ്രാ​ൻ​സി​ലെ​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newshero spidermanfrench citizenship
News Summary - spyder man got french citizenship-world news
Next Story