Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാ​ര​വൃ​ത്തി:...

ചാ​ര​വൃ​ത്തി: യു​ക്രെ​യ്​​ൻ  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്​  12 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
ചാ​ര​വൃ​ത്തി: യു​ക്രെ​യ്​​ൻ  മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്​  12 വ​ർ​ഷം ത​ട​വ്​
cancel

മോ​സ്​​കോ: ചാ​ര​വൃ​ത്തി​യു​ടെ പേ​രി​ൽ യു​ക്രെ​യ്​​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്​ റ​ഷ്യ​ൻ കോ​ട​തി 12 വ​ർ​ഷം ത​ട​വ്​ വി​ധി​ച്ചു. യു​ക്രെ​യ്​​ൻ ദേ​ശീ​യ വാ​ർ​ത്ത ഏ​ജ​ൻ​സി ‘യു​ക്രി​ൻ​ഫോ’​മി​ന്​ വേ​ണ്ടി ദ​ശ​ക​ത്തി​ല​ധി​ക​മാ​യി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന റോ​മ​ൻ സു​ഷ്​​ചെ​േ​ങ്കാ​ക്കാ​ണ്​ (49) ശി​ക്ഷ. യു​ക്രെ​യ്​​ൻ സൈ​നി​ക ഇ​ൻ​റ​ലി​ജ​ൻ​സി​നു വേ​ണ്ടി ചാ​ര​വൃ​ത്തി ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച്​ 2016ൽ ​മോ​സ്​​കോ​യി​ൽ​നി​ന്നാ​ണ്​ റ​ഷ്യ​ൻ ര​ഹ​സ്യാ​നേ​ഷ​ണ ഏ​ജ​ൻ​സി ഫെ​ഡ​റ​ൽ സെ​ക്യൂ​രി​റ്റി സ​ർ​വി​സ്​ സു​ഷ്​​ചെ​േ​ങ്കാ​യെ പി​ടി​കൂ​ടി​യ​ത്. കേ​സ്​ രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച യു​ക്രെ​യ്​​ൻ സ​ർ​ക്കാ​ർ വി​ധി​യെ അ​പ​ല​പി​ച്ചു. വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​ണ്​ റ​ഷ്യ സു​ഷ്​​ചെ​േ​ങ്കാ​യെ പി​ടി​കൂ​ടി ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ യു​ക്രെ​യ്​​ൻ വി​ദേ​ശ​കാ​ര്യ വ​ക്താ​വ്​ മാ​രി​യാ​ന ബെ​റ്റ്​​സ അ​റി​യി​ച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsukrainemalayalam newsInternational NewsSpy scandal
News Summary - Spy scandal in Ukraine: Special forces tried to recruit RIA Novosti reporter, asking to leak data
Next Story