Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡൂ​ഡ്​​ലി​െൻറ...

ഡൂ​ഡ്​​ലി​െൻറ സ​ഹാ​യ​ത്താ​ൽ വാ​യി​ക്കാ​ൻ പ​ഠി​ച്ച്​ സ്​​പാ​നി​ഷ്​ മുത്തശ്ശി

text_fields
bookmark_border
ഡൂ​ഡ്​​ലി​െൻറ സ​ഹാ​യ​ത്താ​ൽ വാ​യി​ക്കാ​ൻ പ​ഠി​ച്ച്​ സ്​​പാ​നി​ഷ്​ മുത്തശ്ശി
cancel

മ​ഡ്രി​ഡ്​:  എ​ൻ​കാ​ർ​ണ എ​യ്​​ൽ​സ്​  എ​ന്ന സ്​​പാ​നി​ഷ്​ അ​മ്മൂ​മ്മ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പേ​ര​ക്കു​ട്ടി ത​യാ​റാ​ക്കി​യ ഡൂ​ഡ്​​ൽ ഉ​പ​യോ​ഗി​ച്ചാ​ണ്​ വാ​യി​ക്കു​ന്ന​ത്. എ​ട്ടാം​വ​യ​സ്സി​ൽ സ്​​കൂ​ളി​ൽ പ​ഠ​നം നി​ർ​ത്തി തൊ​ഴി​ലെ​ടു​ക്കാ​നി​റ​ങ്ങി​യ​താ​ണ്​ ഇൗ 74​കാ​രി. അ​തി​നാ​ൽ എ​ഴു​താ​നോ വാ​യി​ക്കാ​നോ പ​ഠി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. സു​ഹൃ​ത്തു​ക്ക​ളോ​ടും ബ​ന്ധു​ക്ക​ളോ​ടും ഫോ​ണി​ൽ സം​സാ​രി​ക്കാ​ൻ ഏ​റെ​യി​ഷ്​​ട​മാ​ണെ​ങ്കി​ലും വാ​യി​ക്കാ​ന​റി​യാ​ത്ത​തി​നാ​ൽ അ​വ​രു​ടെ ന​മ്പ​റു​ക​ൾ ത​പ്പി​യെ​ടു​ക്കാ​ൻ പ​റ്റു​ക​യു​മി​ല്ല. 

11ാം വ​യ​സ്സി​ലാ​ണ്​ പേ​ര​ക്കു​ട്ടി പെ​ഡ്രോ ഒ​ർ​തേ​ഗ മു​ത്ത​ശ്ശി​യു​ടെ സ​ങ്ക​ടം മാ​റ്റി​യ​ത്. ഫോ​ൺ​ബു​ക്കി​ലെ ഒാ​രോ ന​മ്പ​റി​​​െൻറയും നേ​രെ ആ​ളു​ക​ളു​ടെ പേ​രി​നു പ​ക​രം ഒാ​ർ​ക്കാ​നെ​ളു​പ്പ​മു​ള്ള പ്ര​ത്യേ​ക ചി​ത്ര​ങ്ങ​ൾ വരച്ചുചേർത്തു. ആ​ശു​പ​ത്രി​യാ​ണെ​ങ്കി​ൽ അ​തി​​​െൻറ ചി​ത്രം വ​ര​ച്ചു​വെ​ച്ചു. അ​ങ്ങ​നെ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​​തെ മു​ത്ത​ശ്ശി ഫോ​ൺ ചെ​യ്യാ​ൻ പ​ഠി​ച്ചു. ഇൗ​ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ​ൈവ​റ​ലാ​യ​ത്. 

സ്​​പെ​യി​നി​ൽ ഏ​ഴു​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യി​ല്ലെ​ന്നാ​ണ്​ ക​ണ​ക്ക്. അ​തി​ൽ നാ​ലു​ല​ക്ഷം പേ​ർ 70 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്. 

picturdrawing.jpg
അമ്മൂമ്മക്കായി പെഡ്രോ തയ്യാറാക്കിയ ഫോൺബുക്​
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsSpanish Grant MotherSpanish Study
News Summary - Spanish Grant Mother Study Spanish -World News
Next Story