Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസോ​വി​യ​റ്റ്​...

സോ​വി​യ​റ്റ്​ വി​മ​ർ​ശ​ക​ൻ ബു​കോ​വ്​​സ്​​കി നി​ര്യാ​ത​നാ​യി​

text_fields
bookmark_border
സോ​വി​യ​റ്റ്​ വി​മ​ർ​ശ​ക​ൻ ബു​കോ​വ്​​സ്​​കി നി​ര്യാ​ത​നാ​യി​
cancel

മോ​സ്​​കോ: സോ​വി​യ​റ്റ്​ കാ​ല​ത്തെ പ്ര​മു​ഖ റ​ഷ്യ​ൻ വി​മ​ത​സ്വ​ര​മാ​യി​രു​ന്ന വ്ലാ​ദി​​മി​ർ ബു​കോ​വ് ​​സ്​​കി (76) നി​ര്യാ​ത​നാ​യി. ഇം​ഗ്ല​ണ്ടി​ലെ കേം​ബ്രി​​ജി​ലാ​ണ്​ അ​ന്ത്യം. 1976ൽ ​സോ​വി​യ​റ്റ്​ റ​ഷ്യ​യി​ൽ​നി​ന്ന്​ നാ​ടു​ക​ട​ത്തി​യ​ശേ​ഷം ഇം​ഗ്ല​ണ്ടി​ലാ​യി​രു​ന്നു താ​മ​സം. സോ​വി​യ​റ്റ്​ യൂ​നി​യ​നി​ൽ ക​ഴി​യു​ന്ന കാ​ല​ത്ത്​ സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ച്ച​തി​​െൻറ പേ​രി​ൽ 12 വ​ർ​ഷം ജ​യി​ലി​ലും മ​നോ​രോ​ഗാ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യേ​ണ്ടി​വ​ന്നു.

ഇൗ ​കാ​ല​യ​ള​വി​ൽ സോ​വി​യ​റ്റ്​ വി​മ​ർ​ശ​ന​ത്തി​​െൻറ അ​ട​യാ​ള​മാ​യി ബു​കോ​വ്​​സ്​​കി മാ​റി. ‘ടു ​ബി​ൽ​ഡ്​ എ ​കാ​സി​ൽ’ എ​ന്ന പേ​രി​ൽ ഓ​ർ​മ​ക്കു​റി​പ്പ്​ എ​ഴു​തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsSoviet UnionVladimir Bukovsky
News Summary - Soviet-era dissident Vladimir Bukovsky dies
Next Story