Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദ​ക്ഷി​ണ കൊ​റി​യ​യിൽ...

ദ​ക്ഷി​ണ കൊ​റി​യ​യിൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​: മു​ൻ​കൂ​ർ വോ​ട്ടി​ങ്​ ആ​രം​ഭി​ച്ചു

text_fields
bookmark_border
ദ​ക്ഷി​ണ കൊ​റി​യ​യിൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​: മു​ൻ​കൂ​ർ വോ​ട്ടി​ങ്​ ആ​രം​ഭി​ച്ചു
cancel

സോ​ൾ: ദ​ക്ഷി​ണ ​െകാ​റി​യ​യി​ൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​േ​ല​ക്ക്​ മു​ൻ​കൂ​ർ വോ​ട്ടി​ങ്​ വ്യാ​ഴാ​ഴ്​​ച ആ​രം​ഭി​ച്ചു.പു​റ​ത്താ​ക്കി​യ മു​ൻ പ്ര​സി​ഡ​ൻ​റ്​ പാ​ർ​ക്​​ ഗ്യൂ​ൻ​ഹൈ​യു​ടെ ഒ​ഴി​വി​ലേ​ക്ക്​ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​യി രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള 3,510 പോ​ളി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന്​ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ​റ​ഞ്ഞു.

ദ​ക്ഷി​ണ കൊ​റി​യി​ൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ്​ വോ​ട്ടി​ങ്​ ന​ട​ത്തു​ന്ന​ത്​ ഇ​താ​ദ്യ​മാ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പാ​ർ​ല​മ​െൻറ്, മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​ത്ത​ര​ത്തി​ൽ വോ​ട്ടി​ങ്​ ന​ട​ത്തി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:korea
News Summary - south korean election
Next Story