Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightല​ണ്ട​നി​ൽ കനത്ത...

ല​ണ്ട​നി​ൽ കനത്ത മ​ഞ്ഞു​വീ​ഴ്​​ച

text_fields
bookmark_border
ല​ണ്ട​നി​ൽ കനത്ത മ​ഞ്ഞു​വീ​ഴ്​​ച
cancel
ല​ണ്ട​ൻ: ക​ന​ത്ത മ​ഞ്ഞു​വീ​ഴ്​​ച​യും അ​തി​ൈ​ശ​ത്യ കാ​ലാ​വ​സ്​​ഥ​യും  ബ്രി​ട്ട​നി​ലെ ജ​ന​ജീ​വി​തം ത​കി​ടം​മ​റി​ച്ചു. മൂ​ട​ൽ​മ​ഞ്ഞി​െ​ന തു​ട​ർ​ന്ന്​ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. റോഡുകളിലും റെയിൽവേ ട്രാക്കിലും മഞ്ഞുവീണതിനെ തുടർന്ന്ഗ​താ​ഗ​ത സം​വി​ധാ​ന​വും നി​ല​ച്ചു. ബ്രി​ട്ട​നി​ലെ താ​പ​നി​ല മൈ​ന​സ്​ 11.6 ഡിഗ്രി സെ​ൽ​ഷ്യ​സ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ സ്​​കൂ​ളു​ക​ളെ​ല്ലാം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.  യൂറോപ്പി​െല ഏറ്റവും വലിയ വിമാനത്താവളമായ ഹീ​ത്രുവിൽ​  നിരവധി വിമാനസർവിസുകൾ​ റദ്ദാക്കി. ഇതുമൂലം നിരവധി യാത്രക്കാരാണ്​ ഇവിടെ കുടുങ്ങിക്കിടക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newssnowfallmalayalam newsUK Snow
News Summary - Snow and ice disrupts travel across UK-World News
Next Story