Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകു​ർ​ദി​ഷ്​...

കു​ർ​ദി​ഷ്​ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കി​ല്ലെ​ന്ന്​ നെ​ത​ന്യാ​ഹു

text_fields
bookmark_border
Netanyahu
cancel
ജ​റൂ​സ​ലം: കു​ർ​ദി​ഷ്​ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ ഇ​സ്രാ​യേ​ലി​​െൻറ ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്​ പ​ങ്കി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു. എ​ന്നാ​ൽ, കു​ർ​ദു​ക​ളോ​ട്​ കാ​ല​ങ്ങ​ളാ​യി ഇ​സ്രാ​യേ​ൽ ജ​ന​ത​ക്ക്​ ​െഎ​ക്യ​ദാ​ർ​ഢ്യ​മു​ണ്ടെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. കു​ർ​ദ്​ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ മൊ​സാ​ദി​ന്​ പ​ങ്കു​ണ്ടെ​ന്ന്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ ആ​രോ​പി​ച്ചി​രു​ന്നു. മ​റ്റെ​ല്ലാ രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രും ഹി​ത​പ​രി​ശോ​ധ​ന ത​ള്ളി​ക്ക​ള​ഞ്ഞ​പ്പോ​ൾ നെ​ത​ന്യാ​ഹു മാ​ത്ര​മാ​ണ്​ പി​ന്തു​ണ​ച്ച​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ErdoganNetanyahuIsraelworld newsKurdish vote
News Summary - Sniping at Erdogan, Netanyahu says Israel not involved in Kurdish vote- world news
Next Story