Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​​ലൊ​വീ​നി​യ​ൻ...

സ്​​ലൊ​വീ​നി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
സ്​​ലൊ​വീ​നി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​പ്ര​ഖ്യാ​പി​ച്ചു
cancel

ലു​ബ്​​ലി​യാ​ന: പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത്​ ​സ്​​ലൊ​വീ​നി​യ​ൻ പ്ര​ധാ​ന​മ​​ന്ത്ര ി മ​ർ​ജാ​ൻ സാ​രെ​ക്​ രാ​ജി പ്ര​ഖ്യാ​പി​ച്ചു. ത​​െൻറ ന്യു​ന​പ​ക്ഷ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ധ​ന​മ​ന്ത്രി രാ​ജി ​വെ​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ മ​ർ​ജാ​​െൻറ പ്ര​ഖ്യാ​പ​നം. ഈ ​അം​ഗ​ങ്ങ​ളും സ​ഖ്യ​വു​മാ​യി ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ നി​റ​വേ​റ്റാ​ൻ ത​നി​ക്കാ​കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ എ​ന്നി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ക്കു​ന്നു​ണ്ടോ, താ​ൻ തു​ട​ര​ണോ എ​ന്നു തീ​രു​മാ​നി​ക്കാ​ൻ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ക​യാ​ണ്​ ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ചം​ഗ സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​റി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ്​ ധ​ന​മ​ന്ത്രി ആ​ന്ദ്രേ ബെ​ർ​തോ​ൻ​സെ​ൽ​ജ്​ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMarjan SarecSlovenian PM
News Summary - Slovenian PM Marjan Sarec resigns-world news
Next Story