Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമന്ത്രിസഭയുടെ...

മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും മാസ്ക് ഉപയോഗിച്ച്... !

text_fields
bookmark_border
മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും മാസ്ക് ഉപയോഗിച്ച്... !
cancel

ബ്രട്ട്​സിലാവ: കോവിഡ്​ 19 ഭീതി യൂറോപ്പിൽ വ്യാപിക്കുന്നതിനിടെ സ്ലോവാക്യ പ്രസിഡൻറ്​ സുസന്ന കപൂട്ടോവ പുതിയ മന്ത്രിസഭക്ക്
സത്യവാചകം ചൊല്ലിക്കൊടുത്തത് ഫേസ് മാസ്ക്ക് ഉപയോഗിച്ച്​. പ്രധാനമന്ത്രി ഇഗോർ മാറ്റൊവിച്ചും സഹമന്ത്രിമാരും സത്യവാചകം ഏറ്റുചൊല്ലിയതും മാസ്ക്ക് ഉപയോഗിച്ചുകൊണ്ടുതന്നെയാണ്​.

​െസ്ലാവാക്യയിൽ ഈ മാസം 137 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടു​ണ്ടെങ്കിലും മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഫെബ്രുവരി 29ന്​ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഇഗോൾ മാറ്റൊവിച്ചി​​​െൻറ ഓർഡിനറി പാർട്ടി മൂന്ന്​ പാർട്ടികളു​മായി സഖ്യം ചേർന്നാണ്​ സർക്കാർ രൂപീകരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maskeurop
News Summary - Slovakia president appoints centre-right coalition government
Next Story