Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ​ർ​മ​ൻ ക​പ്പ​ലി​ലെ...

ജ​ർ​മ​ൻ ക​പ്പ​ലി​ലെ ആ​റു നാ​വി​ക​രെ ക​ട​ൽ​െ​ക്കാ​ള്ള​ക്കാ​ർ റാ​ഞ്ചി

text_fields
bookmark_border
ജ​ർ​മ​ൻ ക​പ്പ​ലി​ലെ ആ​റു നാ​വി​ക​രെ ക​ട​ൽ​െ​ക്കാ​ള്ള​ക്കാ​ർ റാ​ഞ്ചി
cancel

ബ​ർ​ലി​ൻ​: ക്യാ​പ്​​റ്റ​ൻ ഉ​ൾ​പ്പെ​ടെ ജ​ർ​മ​നി​യു​ടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​പ്പ​ലി​ലെ ആ​റു ജീ​വ​ന​ക്കാ​രെ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ റാ​ഞ്ചി. തെ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ സ​മു​ദ്ര​തീ​ര​ത്തു​വെ​ച്ചാ​ണ്​ സം​ഭ​വം. ശ​നി​യാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വ​മെ​ന്ന്​ ​ൈന​ജീ​രി​യ​ൻ നാ​വി​ക​സേ​ന അ​റി​യി​ച്ചു.

ക​റു​ത്ത​ബോ​ട്ടി​ലെ​ത്തി​യ എ​ട്ടു കൊ​ള്ള​ക്കാ​രാ​ണ്​ ഇ​വ​രെ റാ​ഞ്ചി​യ​ത്. ​ഇ​ക്വ​റ്റോ​റി​യ​ൻ ഗി​നി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ മ​ലാ​ബോ​യി​ൽ​നി​ന്ന്​ ലൈ​ബീ​രി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ മ​ൺ​റോ​വി​യ​യി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു ക​പ്പ​ൽ. ​ലൈ​ബീ​രി​യ​യു​ടെ പ​താ​ക നാ​ട്ടി​യ ക​പ്പ​ൽ ജ​ർ​മ​നി​യി​ലെ പീ​റ്റ​ർ ദോ​ഹ്​​ൽ ഗ്രൂ​പ്പി​​െൻറ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താ​ണ്. ക​പ്പ​ലി​ലെ അ​വ​ശേ​ഷി​ക്കു​ന്ന 12 നാ​വി​ക​ർ സു​ര​ക്ഷി​ത​രാ​ണ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യവർ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇൗ ​വ​ർ​ഷം അ​ന്താ​രാ​ഷ്​​ട്ര ജ​ലാ​തി​ർ​ത്തി​ക​ളി​ൽ​നി​ന്ന്​ 121 പേ​രെ ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ റാ​ഞ്ചി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidnappedworld newsmalayalam newsGerman shipNigerian waters
News Summary - Six crew from German ship kidnapped in Nigerian waters -World news
Next Story