Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രാൻസിെല പള്ളിക്കു സമീപം വെടിവെപ്പ്, എട്ടു പേർക്ക് പരിക്ക്
text_fieldsbookmark_border
അവിഗ്നോൺ (ഫ്രാൻസ്): തെക്കൻ ഫ്രാൻസിലെ അവിഗ്നോൺ സിറ്റിയിൽ മുസ്ലീം പള്ളിക്ക് സീപമുണ്ടായ െവടിെവപ്പിൽ എട്ടു പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 10.30നാണ് സംഭവം. രണ്ട് തോക്കുധാരികൾ പള്ളിക്ക് സമീപത്തെത്തി െവടിവെക്കുകയായിരുെന്നന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തീവ്രവാദ ആക്രമണ സാധ്യത തള്ളിയ പൊലീസ് എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങളാകാം ആക്രമണത്തിനിടയാക്കിയതെന്ന് വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്രാൻസിലെ പള്ളിയിൽ പ്രാർഥന കഴിഞ്ഞിറങ്ങിയവർക്ക് നേെര കാർ ഒാടിച്ചു കയറ്റിയ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിലാണ് ഇൗ സംഭവം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
