Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീകളെ ചെറുപ്രായത്തിൽ തന്നെ ഉയർത്തിക്കൊണ്ടുവരണം -ഷെരിൽ സാൻറ്ബർഗ്
text_fieldsbookmark_border
വാഷിങ്ടൺ: സ്ത്രീകൾ ചെറുപ്രായത്തിൽ തന്നെ സമൂഹത്തിനെ നയിക്കുന്നവരാവാൻ തയാറെടുക്കേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് ചീഫ് ഒാപറേറ്റിങ് ഒാഫിസർ ഷെരിൽ സാൻറ്ബർഗ്. ബി.ബി.സി റേഡിയോക്കനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഷെരിലിെൻറ കമൻറ്.
ആൺകുട്ടികളോട് ചെറുപ്രായത്തിൽതന്നെ നമ്മൾ നേതൃപാടവത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ, പെൺകുട്ടികളോട് വളരെ വൈകിയാണ് ഇക്കാര്യം പറഞ്ഞുകൊടുക്കുന്നത്. ഇൗ തെറ്റ് നമ്മൾ തിരുത്താൻ തയാറാവണം. സ്ത്രീകളും നേരത്തെ തന്നെ നേതൃനിരയിലേക്കെത്തണം -ഷെരിൽ പറഞ്ഞു.
Next Story
