Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷെറിൻ വധം: വെസ്ലി വീണ്ടും കോടതിയിൽ
text_fieldsbookmark_border
ഹൂസ്റ്റൺ: മൂന്നുവയസുള്ള വളർത്തുമകളെ െകാലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മലയാളിയായ വെസ്ലി മാത്യു വീണ്ടും വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകി. ശിക്ഷ കുറച്ചു കിട്ടുന്നതിെൻറ ഭാഗമായി നേരത്തേ വെസ്ലി കോടതിയിൽ മാപ്പപേക്ഷിച്ചിരുന്നു.
ജൂൺ 26നാണ് വെസ്ലിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
ജൂൺ 26നാണ് വെസ്ലിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
