Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈം​ഗി​കാ​രോ​പ​ണം:...

ലൈം​ഗി​കാ​രോ​പ​ണം: ചി​ലി ആ​ർ​ച്ച്​ ബി​ഷ​പ്പി​െൻറ രാ​ജി പോ​പ്​ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ലൈം​ഗി​കാ​രോ​പ​ണം: ചി​ലി ആ​ർ​ച്ച്​ ബി​ഷ​പ്പി​െൻറ രാ​ജി പോ​പ്​ സ്വീ​ക​രി​ച്ചു
cancel

വ​ത്തി​ക്കാ​ൻ സി​റ്റി: ലൈം​ഗി​കാ​രോ​പ​ണ കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ചി​ലി​യി​ലെ സാ​ൻ​റി​യാ​ഗോ ആ​ർ​ച്ച്​​ബി​ഷ​പ്​ ക​ർ​ദി​നാ​ൾ റി​കാ​ദോ എ​സ്സ​തി​യു​ടെ രാ​ജി ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചു. ചു​മ​ത​ല​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്​​തു. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ്​ 77കാ​ര​നാ​യ റി​കാ​ദോ മാ​ർ​പാ​പ്പ​ക്ക്​ രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യ​ത്. 2018ൽ ​ചി​ലി​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മാ​ർ​പാ​പ്പ ബി​ഷ​പ്പി​നെ ന്യാ​യീ​ക​രി​ച്ചി​രു​ന്നു.

ബി​ഷ​പ്പാ​യി സെ​ല​സ്​​റ്റി​നോ അ​വോ​സ്​ ബ്ര​കോ​യെ ആ​ണ്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ സാ​ൻ​റി​യാ​ഗോ കോ​ട​തി​യി​ൽ റി​കാ​ദോ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ത​ള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsSexual HarassmentChile Arch Bishop
News Summary - Sexual Harassment - Chile Arch Bishop Resigned - World news
Next Story