Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈം​ഗി​കാ​രോ​പ​ണം:...

ലൈം​ഗി​കാ​രോ​പ​ണം: സ്​​കോ​ട്ടി​ഷ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി നേ​താ​വ്​ രാ​ജി​വെ​ച്ചു

text_fields
bookmark_border
ലൈം​ഗി​കാ​രോ​പ​ണം: സ്​​കോ​ട്ടി​ഷ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി നേ​താ​വ്​ രാ​ജി​വെ​ച്ചു
cancel

ല​ണ്ട​ൻ: ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന സ്​​കോ​ട്ടി​ഷ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി​ (എ​സ്.​എ​ൻ.​പി) നേ​താ​വ്​ അ​ല​ക്​​സ്​ സാ​ൽ​മ​ണ്ട്​ രാ​ജി​വെ​ച്ചു. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ മാ​റി​നി​ൽ​ക്കാ​നാ​ണ്​ സ്​​കോ​ട്ടി​ഷ്​ മു​ൻ ഫ​സ്​​റ്റ്​ മി​നി​സ്​​റ്റ​ർ കൂ​ടി​യാ​യ അ​ല​ക്​​സി​​​െൻറ തീ​രു​മാ​നം.

സ്​​കോ​ട്ടി​ഷ്​ ഫ​സ്​​റ്റ്​ മി​നി​സ്​​റ്റ​റും എ​സ്.​എ​ൻ.​പി നേ​താ​വു​മാ​യ നി​ക​ള​സ്​ സ്​​റ്റ​ർ​ജ​ൻ രാ​ജി​ സ്വീ​ക​രി​ച്ചു. മു​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ്​ ആ​രോ​പ​ണ​ങ്ങ​ളുാ​യി രം​ഗ​ത്തു​വ​ന്ന​ത്. ആ​രോ​പ​ണ​ങ്ങ​ൾ അ​ല​ക്​​സ്​ ത​ള്ളി​യി​രു​ന്നു. മൂ​ന്നു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി പാ​ർ​ട്ടി​യി​ലു​ണ്ട്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual allegationworld newsmalayalam newsscottish national partty leaderalex salmond resigned
News Summary - sexual allegation; scottish national partty leader resigned- world news
Next Story