Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയൻ ...

ആസ്​ട്രേലിയൻ പ്രധാനമന്ത്രിയെ കുടുക്കി ‘ഷൂഗേറ്റ്​’ വിവാദം

text_fields
bookmark_border
ആസ്​ട്രേലിയൻ  പ്രധാനമന്ത്രിയെ കുടുക്കി ‘ഷൂഗേറ്റ്​’ വിവാദം
cancel

സി​ഡ്​​നി: ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ചി​രി​ച്ചു​നി​ൽ​ക്കു​ന്ന മ​നോ​ഹ​ര ഫേ ാ​േ​ട്ടാ ന​ൽ​കു​േ​മ്പാ​ൾ ഇ​ത്ര വ​ലി​യ പൊ​ല്ലാ​പ്പാ​കു​മെ​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​ കോ​ട്ട്​ മോ​റി​സ​ൺ സ്വ​പ്​​ന​ത്തി​ൽ പോ​ലും ക​രു​തി​ക്കാ​ണി​ല്ല. ഫോ​േ​ട്ടാ​ഷോ​പ്പി​ൽ ‘കു​ളി​പ്പി​ച്ചെ​ടു​ത്ത’ ഫോ​േ​ട്ടാ നി​റ​യെ വ​ൻ അ​ബ​ദ്ധ​ങ്ങ​ളാ​യി​പ്പോ​യെ​ന്നാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ ട്രോ​ളു​കാ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ണ്ട്​ ഇ​ട​തു പാ​ദ​ങ്ങ​ളും ഫോ​േ​ട്ടാ​ഷോ​പ്​​ ചെ​യ്​​ത ​ഷൂ​ക​ളും എ​ങ്ങ​നെ ഒ​രു രാ​ജ്യ​ത്തി​​​െൻറ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ചേ​രു​മെ​ന്നാ​ണ്​ പ്ര​ധാ​ന ചോ​ദ്യം. മോ​റി​സ​​​െൻറ ഇൗ ​വീ​ഴ്​​ച​ക്ക്​ ‘ഷൂ​ഗേ​റ്റ്​’ എ​ന്ന്​ പേ​രും വീ​ണി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സോ മ​ന്ത്രി​മാ​രോ സം​ഭ​വ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഒാ​ഫി​സി​ലെ ചി​ല​രു​ടെ പ​ണി​യാ​ണി​തെ​ന്നു​മാ​ണ്​ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaworld newsScott MorrisonPhotoshop fail
News Summary - Scott Morrison is ruthlessly mocked over hilarious Photoshop fail- World news
Next Story