Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാന്താ​േക്ലാസ്​ ജീവിച്ചിരുന്നതായി ശാസ്​ത്രജ്ഞർ

text_fields
bookmark_border
SANTA
cancel
പാ​രി​സ്​: കൈ​നി​റ​യെ ക്രി​സ്​​മ​സ്​ സ​മ്മാ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന സാ​ന്താ​േ​ക്ലാ​സി​നെ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. നാ​ലാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ക്രി​സ്​​ത്യ​ൻ പു​രോ​ഹി​ത​ൻ സ​െൻറ്​ നി​ക്കോ​ളാ​സാ​ണ്​ സാ​ന്താ​േ​ക്ലാ​സ്​ എ​ന്നാ​ണ് വി​ശ്വാ​സം. സാ​ന്താ​േ​ക്ലാ​സ്​ എ​ന്ന സ​െൻറ്​ നി​ക്കോ​ളാ​സ്​ ജീ​വി​ച്ചി​രു​ന്ന​താ​യാ​ണ്​ ഇ​പ്പോ​ൾ ഒാ​ക്​​സ്​​ഫ​ഡ്​ ശാ​സ്​​ത്ര​ജ്ഞ​ർ പ​റ​യു​ന്ന​ത്. നി​ക്കോ​ളാ​സി​​​െൻറ​തെ​ന്ന്​ ക​രു​തു​ന്ന അ​സ്ഥി​ക​ൾ ​പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ തീരുമാനം. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Santa Claus is REAL: Scientists confirm ancient bone fragment belonged to jolly old St Nicholas-World news
Next Story