Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസാ​ൽ​വ​ദോ​ർ...

സാ​ൽ​വ​ദോ​ർ ദാ​ലി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു; മീ​ശ​ക്ക്​ ഒ​രു മാ​റ്റ​വു​മി​ല്ല  

text_fields
bookmark_border
സാ​ൽ​വ​ദോ​ർ ദാ​ലി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ച്ചു; മീ​ശ​ക്ക്​ ഒ​രു മാ​റ്റ​വു​മി​ല്ല  
cancel

സൂ​റി​ക്​: മ​രി​ച്ചി​ട്ട് 28 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​ഖ്യാ​ത സ്‌​പാ​നി​ഷ്‌ ചി​ത്ര​കാ​ര​ൻ സാ​ൽ​വ​ദോ​ർ ദാ​ലി​യു​ടെ വി​ഖ്യാ​ത​മാ​യ മീ​ശ​ക്ക്​ ഇ​പ്പോ​ഴും ഒ​രു മാ​റ്റ​വു​മി​ല്ലെ​ന്ന്​ ദാ​ലി ഫൗ​ണ്ടേ​ഷ​ൻ. പി​തൃ​ത​ർ​ക്ക കേ​സി​ൽ ദാ​ലി​യു​ടെ മൃ​ത​ദേ​ഹം കാ​റ്റ​ലോ​ണി​യ​യി​ലെ മ്യൂ​സി​യ​ത്തി​ലെ ക​ല്ല​റ​യി​ൽ​നി​ന്നു ഡി.​എ​ൻ.​എ ശേ​ഖ​രി​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു പു​റ​ത്തെ​ടു​ത്ത​ത്.

ദാ​ലി​യു​ടെ മ​ക​ളാ​ണെ​ന്ന​വ​കാ​ശ​പ്പെ​ട്ട്​ മ​രി​യ പി​ലാ​ർ ആ​ബേ​ൽ എ​ന്ന 61കാ​രി മ​ഡ്രി​ഡ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ കേ​സ്​ ന​ട​ക്കു​ന്ന​ത്. 1989ൽ 84-ാം ​വ​യ​സ്സി​ലാ​ണ്​ ദാ​ലി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം എം​ബാം ചെ​യ്​​തി​ട്ടാ​ണ്​ അ​ട​ക്കം ചെ​യ്​​ത​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു ഡി.​എ​ൻ.​എ സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം അ​തേ ക​ല്ല​റ​യി​ൽ ത​ന്നെ സം​സ്​​ക​രി​ച്ചു. കേ​സി​ൽ സെ​പ്​​റ്റം​ബ​ർ 18ന്​ ​വി​ധി പ​റ​യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newssalvador dalimalayalam newsMustache
News Summary - Salvador Dalí's Mustache is Perfectly Arranged -world news
Next Story