യൂലിയ സ്ക്രിപാലിെൻറ ടെലിഫോൺ സംഭാഷണം റഷ്യ പുറത്തുവിട്ടു
text_fieldsമോസ്കോ: രാസായുധപ്രയോഗത്തിനിരയായി ചികിത്സയിൽ കഴിയുന്ന ബ്രിട്ടീഷ് യുവതി യൂലിയ സ്ക്രിപാലിെൻറ ഫോൺ സംഭാഷണം റഷ്യ പുറത്തുവിട്ടു. തെൻറ ബന്ധുവുമായി യൂലിയ നടത്തുന്ന സംഭാഷണമാണ് പുറത്തുവിട്ടത്.
മാർച്ചിൽ നടന്ന ആക്രമണത്തിൽ യൂലിയയുടെ പിതാവ് സെർജി സ്ക്രിപാലിനും വിഷബാധയേറ്റിരുന്നു. സ്ക്രിപാലും ചികിത്സയിലാണ്. താൻ സുഖമായിരിക്കുന്നുവെന്ന് പറയുന്ന സംഭാഷണശകലങ്ങളാണ് പുറത്തായിരിക്കുന്നത്. രാസായുധ പ്രയോഗത്തിനു പിന്നിൽ റഷ്യയാണെന്ന് ബ്രിട്ടൻ ആരോപിച്ചിരുന്നു. തെൻറയും പിതാവിെൻറയും ആേരാഗ്യം മെച്ചപ്പെട്ടതായും താൻ ഉടൻ ആശുപത്രി വിടുമെന്നും യൂലിയ പറയുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
