Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ പ്ര​തി​പ​ക്ഷ...

റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​  ന​വാ​ൾ​നി ജ​യി​ൽ​മോ​ചി​ത​നാ​യി

text_fields
bookmark_border
റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​  ന​വാ​ൾ​നി ജ​യി​ൽ​മോ​ചി​ത​നാ​യി
cancel

മോ​സ്​​കോ: ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ്​ അ​ല​ക്​​സീ ന​വാ​ൾ​നി ജ​യി​ൽ മോ​ചി​ത​നാ​യി. വ്ലാ​ദി​മി​ർ പു​ടി​ൻ നാ​ലാ​മ​തും പ്ര​സി​ഡ​ൻ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ദ്ദേ​ഹം ജ​യി​ലി​ല​ട​ക്ക​പ്പെ​ട്ട​ത്. ​30 ദി​വ​സ​ത്തി​ന്​ ശേ​ഷം താ​ൻ മോ​ചി​ത​നാ​യി​രി​ക്കു​ന്നെ​ന്ന്​ ന​വാ​ൾ​നി ത​ന്നെ​യാ​ണ്​ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്.

റ​ഷ്യ​യി​ൽ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തു​ട​ക്ക​മാ​കു​ന്ന വ്യാ​ഴാ​ഴ്​​ച​യാ​ണ്​ മോ​ച​നം സാ​ധ്യ​മാ​യ​ത്. യൂ​റോ​പ്യ​ൻ യൂ​നി​യ​ന​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ ന​വാ​ൾ​നി​യു​ടെ അ​റ​സ്​​റ്റി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഫു​ട്​​ബാ​ൾ മ​ത്സ​രം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​​​െൻറ ത​ട​വ്​ ച​ർ​ച്ച​യാ​കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലാ​താ​ക്കാ​നാ​ണ്​ മോ​ച​ന​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaopposition leaderworld newsmalayalam newsAlexei Navalny
News Summary - Russian opposition leader Alexei Navalny released from custody-World news
Next Story