Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമി​ഖാ​യേ​ൽ...

മി​ഖാ​യേ​ൽ ക​ലാ​ഷ്​​നി​കോ​വി​െൻറ നൂ​റാം ജ​ന്മ​ദി​നാഘോ​ഷം

text_fields
bookmark_border
mikhail-kalashnikov
cancel
camera_alt?????????? ???????????????????

മോ​സ്​​കോ: എ.​കെ 47 തോ​ക്ക്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത മു​ൻ ജ​ന​റ​ൽ മി​ഖാ​യേ​ൽ ക​ലാ​ഷ്​​നി​കോ​വി​​െൻറ നൂ​റാ ം ജ​ന്മ​ദി​നാഘോഷത്തിനൊരുങ്ങി റഷ്യ. ജീ​വ​ച​രി​ത്ര സി​നി​മ​യും മ്യൂ​സി​യം പ്ര​ദ​ർ​ശ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

1919 നവംബർ 10നാണ്​ ഇ​ദ്ദേഹം ജനിച്ചത്​. സൈ​നി​ക എ​ൻ​ജി​നീ​യ​റാ​യി​രു​ന്ന ക​ലാ​ഷ്​​നി​കോ​വ്​ 94ാം വ​യ​സ്സി​ൽ 2013ലാ​ണ്​ അ​ന്ത​രി​ച്ച​ത്. അ​ദ്ദേ​ഹം രൂ​പ​ക​ൽ​പ​ന ചെ​യ്​​ത എ.​കെ 47 ലോ​ക​ത്തു​ട​നീ​ളം പ്ര​ധാ​ന ആ​യു​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​ധി​ക​കാ​ലം വേ​ണ്ടി​വ​ന്നി​ല്ല.

ലോ​ക​വ്യാ​പ​ക​മാ​യി 10 കോ​ടി​യി​ലേ​റെ ​എ.​കെ 47 തോ​ക്കു​ക​ൾ വി​റ്റു​പോ​കു​ന്നു​ണ്ട്. ഇ​റാ​ഖ്, സോ​മാ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സൈ​ന്യം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ഈ ​ആ​യു​ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaworld newsmalayalam newsmikhail kalashnikov
News Summary - Russia Marks Kalashnikov's 100th Birthday With Exhibit And Selfies -world news
Next Story