Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമഹാത്മാ ഗാന്ധി...

മഹാത്മാ ഗാന്ധി ഒപ്പിട്ട അപൂർവ ചിത്രം ലേലത്തിന് 

text_fields
bookmark_border
gandhi
cancel
ബോ​സ്​​റ്റ​ൺ: മ​ഹാ​ത്മാ ഗാ​ന്ധി ഒ​പ്പി​ട്ട അ​പൂ​ർ​വ ചി​ത്രം ലേ​ല​ത്തി​ന്. ചി​ത്ര​ത്തി​ന്​ 10,000 യു.​എ​സ്​ ഡോ​ള​ർ ലേ​ല​ത്തു​ക​യാ​യി ല​ഭി​ക്കാ​ൻ സാ​ധ്യ​ത. 1931ൽ ​ന​ട​ന്ന ര​ണ്ടാം വ​ട്ട​മേ​ശ സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം മ​ദ​ൻ മോ​ഹ​ൻ മാ​ള​വ്യ​യോ​ടൊ​പ്പം ന​ട​ന്നു​വ​രു​േ​മ്പാ​ൾ എ​ടു​ത്ത​താ​ണ്​ ഇൗ ​ചി​ത്രം. ചി​ത്ര​ത്തി​നു​ മു​ക​ളി​ൽ എം.​കെ. ഗാ​ന്ധി​യെ​ന്ന്​ ഫൗ​ണ്ടെ​ൻ പേ​ന​കൊ​ണ്ട്​ കു​റി​ച്ചി​രി​ക്കു​ക​യാ​ണ്​ ഗാ​ന്ധി. ത​​െൻറ വ​ല​ത്തെ ത​ള്ള​വി​ര​ലി​ന്​ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ആ ​കാ​ല​യ​ള​വി​ൽ ഇ​ട​തു​കൈ ഉ​പ​യോ​ഗി​ച്ചാ​ണ്​ ഗാ​ന്ധി ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്.  യു.​എ​സ്​ കേ​ന്ദ്ര​മാ​യു​ള്ള ആ​ർ.​ആ​ർ ഒാ​ക്​​ഷ​ൻ​സാ​ണ്​ ചി​ത്രം ലേ​ല​ത്തി​ൽ വെ​ച്ച​ത്.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mahatma gandhiworld newsphotomalayalam newsRare signed photo
News Summary - Rare signed photo of Mahatma Gandhi may fetch $10,000 at auction-World News
Next Story