Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​...

റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ പു​ടി​ൻ ത​ന്നെ; ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നമായി

text_fields
bookmark_border
റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ പു​ടി​ൻ ത​ന്നെ; ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നമായി
cancel

മോ​സ്കോ: ഞാ​യ​റാ​ഴ്ച ന​ട​ന്ന റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​  തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ത​ന്നെ വി​ജ​യി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഒൗ​ദ്യോ​ഗി​ക​മാ​യി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ഒൗ​ദ്യോ​ഗി​ക ഫ​ല​ത്തി​ലാ​ണ് പു​ടി‍​െൻറ വി​ജ​യം പ്ര​ഖ്യാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​ടി​ൻ 77 ശ​ത​മാ​നം വോ​ട്ടാ​ണ് നേ​ടി​യ​ത്.

ക​മ്യൂ​ണി​സ്​​റ്റ്​ സ്ഥാ​നാ​ർ​ഥി പ​വ​ൽ ഗ്രു​ഡി​നി​നാ​ണ് 12 ശ​ത​മാ​നം വോ​ട്ട് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സ്വ​ത​ന്ത്ര​വും നീ​തി​പൂ​ർ​വ​വു​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ക​മീ​ഷ​ൻ  അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, രാ​ജ്യ​ത്തു​ട​നീ​ളം നി​ർ​ബ​ന്ധി​ത വോ​ട്ടി​ങ്ങും ബാ​ല​റ്റ് ബോ​ക്സ് തി​രി​മ​റി​ക​ളും ന​ട​ന്നെ​ന്ന് പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsre-electedRussian Presidentvladamir putin
News Summary - Putin re-elected as russian president again-world news
Next Story