Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുടിൻ വിമർശകൻ ജയിൽമോചിതനായി
text_fieldsbookmark_border
മഡ്രിഡ്: റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ കടുത്ത വിമർശകനായ ബിൽ ബ്രൗഡർ ജയിൽമോചിതനായി. ബുധനാഴ്ച റഷ്യൻ അറസ്റ്റ് വാറൻറ് അനുസരിച്ചാണ് ഇദ്ദേഹത്തെ സ്െപയിനിൽ വെച്ച് അറസ്റ്റ് ചെയ്തത്. സ്പാനിഷ് പൊലീസിെൻറ കസ്റ്റഡിയിൽനിന്ന് മോചിതനായ കാര്യം ബിൽ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഇൻറർപോൾ ജനറൽ സെക്രട്ടറി റഷ്യൻ അറസ്റ്റ് വാറൻറ് കാര്യമാക്കേണ്ടെന്ന് സ്പെയിനിനെ അറിയിച്ചതോടെയാണിത്. അഴിമതിക്കാരായ റഷ്യൻ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിൽ കാമ്പയിൻ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
