Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജാതിപ്പൊരുത്തം: ശാദി...

ജാതിപ്പൊരുത്തം: ശാദി ഡോട്ട്​ കോമിനെതിരെ ലണ്ടനിൽ പ്രതിഷേധം

text_fields
bookmark_border
ജാതിപ്പൊരുത്തം: ശാദി ഡോട്ട്​ കോമിനെതിരെ ലണ്ടനിൽ പ്രതിഷേധം
cancel

ല​ണ്ട​ൻ: ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ വി​വാ​ഹ വെ​ബ്​ സൈ​റ്റു​ക​ളി​ലൊ​ന്നാ​യ ശാ​ദി ഡോ​ട്ട്​ കോ​മി​നെ​തി​രെ ല​ ണ്ട​നി​ൽ പ്ര​തി​ഷേ​ധം. ജാ​തി അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ന്മാ​രെ വേ​ർ​തി​രി​ച്ച്​ പ​ട്ടി​ക​ജാ​തി​ക്കാ​ർ ഉ​ൾ​പ ്പെ​ടെ​യു​ള്ള​വ​രെ പു​റ​ന്ത​ള്ളു​ന്നു എ​ന്നാ​ണ്​ ആ​രോ​പ​ണം. ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ക്കാ​ർ ഏ​റ്റ​വും കൂ​ട ു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന വി​വാ​ഹ വെ​ബ്​​സൈ​റ്റാ​ണി​ത്.

പൗ​ര​ന്മാ​രെ​ല്ലാം തു​ല്യ​രാ​ണെ​ന്ന സ​മ​ത്വ നി​യ​മ​ത്തി​ന്​ ക​ട​ക​വി​രു​ദ്ധ​മാ​ണ്​ വെ​ബ്​​സൈ​റ്റി​​െൻറ ന​ട​പ​ടി​യെ​ന്നാ​ണ്​ വി​മ​ർ​ശ​ക​രു​ടെ ആ​ക്ഷേ​പം. ഉ​ന്ന​ത ജാ​തി​യി​ൽ​പെ​ട്ട ഒ​രാ​ൾ​ക്ക്​ വി​വാ​ഹ​പ്പൊ​രു​ത്തം തേ​ടു​േ​മ്പാ​ൾ ഒ​രി​ക്ക​ലും പി​ന്നാ​ക്ക ജാ​തി​ക്കാ​രു​ടെ പ്രൊ​ഫൈ​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​ത്​ ജാ​തി​വി​വേ​ച​ന​ത്തി​ന്​ ഉ​ത്ത​മ തെ​ളി​വാ​ണെ​ന്ന്​ ‘ദ ​സ​ൺ​ഡേ ടൈം​സ്​’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ജാ​തി അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​രു​ത്തം ഒ​പ്പി​ക്കു​ന്ന​ത്​ സ​മ​ത്വ നി​യ​മ​ത്തി​ന്​ എ​തി​രാ​ണെ​ന്നും നി​ർ​ബ​ന്ധ​പൂ​ർ​വം വെ​ബ്​​സൈ​റ്റി​ൽ ജാ​തി രേ​ഖ​പ്പെ​ടു​ത്തേ​ണ്ടി വ​രു​ന്ന​ത്​ വി​വേ​ച​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​നാ​യ ക്രി​സ്​ മി​ൽ​സം ​വാ​ദി​ച്ചു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ശാ​ദി ഡോ​ട്ട്​ കോം ​പ്ര​തി​നി​ധി​ക​ൾ നി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian matrimonialLondon Protest
News Summary - protest against Indian matrimonial site in UK-world news
Next Story