Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവി​ല്യ​മും...

വി​ല്യ​മും ​കെ​യ്​​റ്റും പാ​കി​സ്​​താ​നി​ലേ​ക്ക്​

text_fields
bookmark_border
william-and-cate
cancel

ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ്​ രാ​ജ​കു​മാ​ര​ൻ വി​ല്യ​മും ഭാ​ര്യ കെ​യ്​​റ്റ്​ മി​ഡി​ൽ​ട്ട​നും പാ​കിസ്​താൻ സ​ന്ദ​ർ​ശ​ിക്കും. ആ​ദ്യ​മാ​യാ​ണ്​ ഇ​രു​വ​രും പാ​കി​സ്​​താ​നി​േ​ല​ക്ക്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്ന​ത്. സെ​പ്​​റ്റം​ബ​റി​നും ന​വം​ബ​റി​നു​മി​ട​ക്കാ​യി​രി​ക്കും സ​ന്ദ​ർ​ശ​ന​മെ​ന്ന്​ ബ്രി​ട്ടീ​ഷ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

പാ​കി​സ്​​താ​നു​മാ​യു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ്​ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ല​ക്ഷ്യം. പാക്​ പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ്​ അൽ​വി​യു​മാ​യും പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നു​മാ​യും ദ​മ്പ​തി​ക​ൾ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തും. വി​ല്യ​മി​​​െൻറ മാ​താ​വ്​ ഡ​യാ​ന​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​കൂ​ടി​യാ​യി​രു​ന്നു ഇം​റാ​ൻ ഖാ​ൻ.

Show Full Article
TAGS:william cate world news malayalam news 
News Summary - Prince William and Kate to visit Pakistan -india news
Next Story