Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാ​രി​...

ഹാ​രി​ രാ​ജ​കു​മാ​ര​െൻറ ആ​രാ​ധി​ക​യാ​യ ആ​സ്​​ട്രേ​ലി​യ​ൻ മു​ത്ത​ശ്ശി അ​ന്ത​രി​ച്ചു

text_fields
bookmark_border
ഹാ​രി​ രാ​ജ​കു​മാ​ര​െൻറ  ആ​രാ​ധി​ക​യാ​യ ആ​സ്​​ട്രേ​ലി​യ​ൻ മു​ത്ത​ശ്ശി അ​ന്ത​രി​ച്ചു
cancel
camera_alt????????? ?????????????? ??????? ???? ?????????

സി​ഡ്​​നി: ബ്രി​ട്ടീ​ഷ്​ രാ​ജ​കു​മാ​ര​ൻ ഹാ​രി​യു​ടെ ആ​രാ​ധി​ക​യാ​യ ആ​സ്​​ട്രേ​ലി​യ​ൻ മു​ത്ത​ശ്ശി ഡാ​ഫ്​​നെ ഡു​ണെ അ​ന്ത​രി​ച്ചു. 99 വ​യ​സ്സാ​യി​രു​ന്നു. ന്യു​മോ​ണി​യ ബാ​ധി​ച്ച്​ സി​ഡ്​​നി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹാ​രി​യു​ടെ​യും ഭാ​ര്യ മേ​ഗ​ൻ മാ​ർ​കി​ളി​​െൻറ​യും പി​റ​ന്നാ​ൾ ആ​ശം​സ​യ​ട​ങ്ങി​യ കാ​ർ​ഡ്​ ല​ഭി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ്​ മ​ര​ണം.

2018 ഒ​ക്​​ടോ​ബ​റി​ൽ ഹാ​രി​യു​ടെ​യും മേ​ഗ​​െൻറ​യും ആ​സ്​​ട്രേ​ലി​യ​ൻ പ​​ര്യ​ട​ന​ത്തി​നി​ടെ മു​ത്ത​ശ്ശി​യോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഹാ​രി ആ​ഗ്ര​ഹി​ച്ച​ത​ര​ത്തി​ലു​ള്ള വ​ധു​വാ​ണ്​ മേ​ഗ​നെ​ന്ന്​ അ​വ​ർ ആ​ശീ​ർ​വ​ദി​ക്കു​ക​യും ചെ​യ്​​തു. ത​നി​ക്ക്​ ഹാ​രി​യു​മാ​യി സ്​​പെ​ഷ​ലാ​യ ബ​ന്ധ​മാ​ണെ​ന്നാ​ണ്​ ഡാ​ഫ്​​നെ പ​റ​ഞ്ഞി​രു​ന്ന​ത്.
2015ലാ​ണ്​ ഇ​രു​വ​രും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടി​യ​ത്. അ​ന്ന്​ ഭ​ർ​ത്താ​വി​ന്​ ല​ഭി​ച്ച യു​ദ്ധ​മെ​ഡ​ൽ ഡാ​ഫ്​​നെ ക​ഴു​ത്തി​ല​ണി​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPrince Harrydevoted fanDaphne Dunne
News Summary - Prince Harry's most devoted fan, Daphne Dunne, dies at 99- World news
Next Story