Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാ​ൾ​സ്​​ ഏ​റ്റ​വും...

ചാ​ൾ​സ്​​ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്രഭുപദവിയിലി​രു​ന്ന  രാ​ജ​കു​മാ​ര​ൻ 

text_fields
bookmark_border
ചാ​ൾ​സ്​​ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം പ്രഭുപദവിയിലി​രു​ന്ന  രാ​ജ​കു​മാ​ര​ൻ 
cancel
ല​ണ്ട​ൻ: ഏറ്റവും കൂടുതൽ കാലം വെയ്​ൽസ്​ ഡ്യൂക്​ എന്ന പദവിയിലിരുന്ന്​ ചരിത്രം കുറിച്ച്​ ചാൾസ്​ രാജകുമാരൻ. വി​ക്​​ടോ​റി​യ രാ​ജ്​​ഞി​യു​ടെ  മൂ​ത്ത​മ​ക​ൻ ആ​ൽ​ബ​ർ​ട്ടി​​െൻറ റെ​ക്കോ​ഡാ​ണ്​ ചാ​ൾ​സ്​ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ന​വം​ബ​റി​ൽ 69 വ​യ​സ്സ്​​ തി​ക​യു​ന്ന ചാ​ൾ​സ്​ ഫി​ലി​പ്​​ ആ​ർ​ത​ർ ജോ​ർ​ജ്​ നി​ല​വി​ൽ രാ​ജ്യ​ത്ത്​ ഏ​റ്റ​വും  കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള കി​രീ​ടാ​വ​കാ​ശി​യാ​ണ്. എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യു​ടെ മൂ​ത്ത​മ​ക​നാ​ണ്​ ചാ​ൾ​സ്. ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ ഭ​ർ​ത്താ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹം. പി​ന്നീ​ട്​ ബ​ന്ധം  വേ​ർ​പെ​ടു​ത്തി ചാ​ൾ​സ്​ കാ​മി​ല​യെ വി​വാ​ഹം ക​ഴി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prince charlesworld newsmalayalam newslongest-serving PrinceWales
News Summary - Prince Charles becomes longest-serving Prince of Wales-World news
Next Story