Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറ്റലിയിൽ ശക്​തമായ...

ഇറ്റലിയിൽ ശക്​തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു

text_fields
bookmark_border
ഇറ്റലിയിൽ ശക്​തമായ ഭൂചലനം; കെട്ടിടങ്ങൾ തകർന്നു
cancel

റോം: ഇറ്റലിയിലെ നോര്‍ഷ്യക്ക്​ സമീപം ശക്തമായ ഭൂചലനം. റിക്​ടർ സ്​കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾക്ക്​ നാശനഷ്​ടം സംഭവിച്ചു. അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

ഞായറാഴ്ച പ്രാദേശിക സമയം 7.40നാണ്​ ഭൂചലനമുണ്ടായത്​.  അയല്‍രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേന്യ, ബോസ്നിയ  ഹെസ്സഗോവിനിയ എന്നിവടങ്ങളിലും ചലനം അനുഭവപ്പെട്ടു.

പെറുഗിയക്ക് 67 കിലോമീറ്റര്‍ അ​കലെയാണ്​ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. രണ്ട് മാസം മുമ്പുണ്ടായ ഭൂകമ്പത്തി​​െൻറ നടുക്കം വിട്ടുമാറും മു​െമ്പയാണ്​ ജനങ്ങ​ളെ ഭീതിയിലാക്കി വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്​. 300 പേരാണ്​ അന്നത്തെ ഭൂകമ്പത്തിൽ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italy quake
News Summary - Powerful tremor near Norcia destroys buildings
Next Story