Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right25 മി​നി​റ്റ്​...

25 മി​നി​റ്റ്​ ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി പോ​പ്​

text_fields
bookmark_border
25 മി​നി​റ്റ്​ ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി പോ​പ്​
cancel
വ​ത്തി​ക്കാ​ൻ​സി​റ്റി: വൈ​ദ്യു​തി നി​ല​ച്ച​തു മൂ​ലം ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ 15 മി​നി​റ്റ്​ നേ​രം വ​ത്തി​ക്കാ​നി​ലെ ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി. ഒ​ടു​വി​ൽ അ​ഗ്​​നി​ശ​മ​ന​സേ​ന​ എ​ത്തി​യാ​ണ്​ 82വ​യ​സ്സു​ള്ള മാ​ർ​പാ​പ്പ​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. സ​െൻറ്​ പീ​റ്റേ​ഴ്​​സ്​​ബ​ർ​ഗി​ൽ പ​തി​വു വാ​രാ​ദ്യ പ്രാ​ർ​ഥ​ന​ക്ക്​ തി​ര​ക്കി​ട്ട്​ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​നെ​ത്താ​ൻ ഏ​ഴു മി​നി​റ്റ്​ വൈ​കി​യ​തി​ൽ വി​ശ്വാ​സി​ക​ളോ​ട്​ ക്ഷ​മ പ​റ​യു​ക​യും ചെ​യ്​​തു. വി​ഷ​മി​ച്ചു നി​ന്ന്​ ത​ന്നെ ത​ക്ക​സ​മ​യ​ത്ത്​ ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ഗ്​​നി​ശ​മ​ന ജീ​വ​ന​ക്കാ​ർ​ക്ക്​ കൈ​യ​ടി ന​ൽ​കാ​നും ജ​ന​ങ്ങ​ളോ​ട്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ട​​ു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francisworld newsmalayalam news
News Summary - The Pope Walks Into An Elevator. He Gets Stuck For 25 Minutes
Next Story