Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആരോഗ്യ ​പ്രശ്​​നങ്ങൾ;...

ആരോഗ്യ ​പ്രശ്​​നങ്ങൾ; പൊതുവേദി വിട്ട്​ മാർപാപ്പ

text_fields
bookmark_border
ആരോഗ്യ ​പ്രശ്​​നങ്ങൾ; പൊതുവേദി വിട്ട്​ മാർപാപ്പ
cancel

റോം: ​യൂ​റോ​പ്പി​​െൻറ കോ​വി​ഡ്​ രോ​ഗി​യാ​യി ഇ​റ്റ​ലി മാ​റി​യ​തി​നു പി​ന്നാ​ലെ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ ​സി​സ്​ മാ​ർ​പാ​പ്പ​ക്ക്​ അ​സു​ഖം. ​ചെറിയ ആരോഗ്യ ​പ്രശ്​​നങ്ങളുള്ളതിനാ​ൽ 83കാ​ര​നാ​യ മാ​ർ​പാ​പ്പ വി​ശ്ര​മ​ ത്തി​ലാ​ണെ​ന്ന്​ വാ​ർ​ത്ത കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കോ​വി​ഡ്​ ഭീ​ഷ​ണി​യു​ണ്ടാ​യി​ട്ടും ബു​ധ​നാ​ഴ്​​ച റോ​മി​ലെ സ​െൻറ്​ പീ​റ്റേ​ഴ്​​സ്​ ച​ത്വ​ര​ത്തി​ലെ കു​ർ​ബാ​ന​യി​ൽ മാ​ർ​പാ​പ്പ വിശ്വാസികളുമാ​യി ഹ​സ്​​ത​ദാ​നം ചെ​യ്യു​ക​യും ഒ​രു കു​ഞ്ഞി​നെ ഉ​മ്മ വെ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. രോ​ഗം പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന കു​ർ​ബാ​ന​യി​ൽ ​അ​ദ്ദേ​ഹം പ​​ങ്കെ​ടു​ത്തി​ല്ല. കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യോ​യെ​ന്ന ചോ​ദ്യ​ത്തി​ന്​ വ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope franciscoronaworld newscorona virus
News Summary - Pope Francis sick-world news
Next Story