You are here

വി​വാ​ഹി​ത​ർ പു​രോ​ഹി​ത​രാ​കേ​ണ്ടെ​ന്ന്​ മാ​ർ​പാ​പ്പ

22:15 PM
12/02/2020
Pope-Francis

വ​ത്തി​ക്കാ​ൻ സി​റ്റി: ആ​മ​സോ​ൺ മേ​ഖ​ല​യി​ൽ ക​ത്തോ​ലി​ക്ക പു​രോ​ഹി​ത​രു​ടെ ല​ഭ്യ​ത​ക്കു​റ​വ്​ പ​രി​ഹ​രി​ക്കാ​ൻ വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​രെ പ​ു​രോ​ഹി​ത​രാ​കാ​ൻ അ​നു​വ​ദി​ക്കേ​ണ്ടെ​ന്ന്​ ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വി​ട​ത്തെ ബി​ഷ​പ്പു​മാ​ർ ശ​രി​വെ​ച്ച തീ​രു​മാ​ന​മാ​ണ്​ മാ​ർ​പാ​പ്പ ത​ള്ളി​യ​ത്.

പൗ​രോ​ഹി​ത്യ​ത്തി​ന്​ ബ്ര​ഹ്​​മ​ച​ര്യം നി​ർ​ബ​ന്ധ​മാ​ണ്​ എ​ന്ന നി​ല​പാ​ടാ​ണ്​ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ച​ത്. മി​ഷ​ന​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ൽ​പ​ര​രാ​യ​വ​രെ ആ​മ​സോ​ൺ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ പു​രോ​ഹി​ത​രെ ല​ഭി​ക്കാ​ൻ പ്രാ​ർ​ഥ​ന ന​ട​ത്ത​ണ​മെ​ന്നും മാ​ർ​പാ​പ്പ അ​ഭ്യ​ർ​ഥി​ച്ചു. 

Loading...
COMMENTS