Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎക്യദാർഢ്യവുമായി പോപ്പിെൻറ ഓൺലൈൻ കുർബാന
text_fieldsbookmark_border
വത്തിക്കാൻ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഞായറാഴ്ചത്തെ കുർബാന ഓൺലൈൻ വഴിയാക്കിയ പോപ് ഫ്രാൻസിസ്, വൈറസ് ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വത്തിക്കാൻ ലൈബ്രറിയിൽ റെക്കോഡ് ചെയ്ത പോപ്പിെൻറ ആദ്യ ഓൺലൈൻ കുർബാന സെൻറ് പീറ്റേഴ്സ് ചത്വരത്തിലെത്തിയ ചെറിയ കൂട്ടത്തിന് മുന്നിൽ ലൈവായി പ്രദർശിപ്പിച്ചു.
Next Story
