Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറിയയിലെ ആക്രമണത്തെ വിമർശിച്ച്​ മാർപാപ്പയുടെ ഇൗസ്​റ്റർ സന്ദേശം

text_fields
bookmark_border
സിറിയയിലെ ആക്രമണത്തെ വിമർശിച്ച്​ മാർപാപ്പയുടെ ഇൗസ്​റ്റർ സന്ദേശം
cancel

വത്തിക്കാൻ സിറ്റി: സിറിയയിലെ ഉപരോധ ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞു പോകുന്നവർക്കുനേരെ നടന്ന ആക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇൗസ്റ്റർ ദിന സന്ദേശത്തിലായിരുന്നു സ​െൻറ്പീറ്റേഴ്സ് ബർഗ് ചത്വരത്തിലെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി പാപ്പയുടെ വിമർശനം.  അഭയാർഥികൾക്കുനേരെ നടന്ന ഹീനമായ ആക്രമണമാണ് ഇതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്തിടെ അഭയാർഥികൾക്കുനേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. സംഭവത്തിൽ 100ലേറെ പേരുടെ ജീവൻ പൊലിഞ്ഞു. യുദ്ധംകൊണ്ടു പൊറുതിമുട്ടിയ സിറിയയിലെ ജനങ്ങളുടെ കണ്ണീെരാപ്പാനും മാർപാപ്പ ആഹ്വാനംചെയ്തു. കുർബാനക്ക് പതിനായിരങ്ങളാണ് എത്തിച്ചേർന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pope Francis on Easter: Cling to faith amid wars and hatred
Next Story