Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വൈകല്യങ്ങൾ തടയാൻ ഗർഭഛിദ്രം പാടില്ല –മാർപാപ്പ
text_fieldsbookmark_border
വത്തിക്കാൻ സിറ്റി: വൈദ്യപരിശോധനയിൽ ജനനവൈകല്യങ്ങൾ കണ്ടെത്തിയതിനു ശേഷം ഗർഭസ്ഥശിശുക്കളെ ഇല്ലാതാക്കുന്നത് നാസികളുടെ നയമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ദുർബലരെ ഇല്ലാതാക്കി, വെളുത്തവംശജരെ വളർത്തിയെടുക്കുകയായിരുന്നു നാസികളുടെ ലക്ഷ്യം. കുഞ്ഞുങ്ങളെ ഭൂമിയിലേക്കയക്കുന്നത് ദൈവമാണ്. രോഗമുണ്ടെങ്കിൽപോലും അവരെ ഏറ്റെടുക്കുകയാണ് നമ്മുടെ നിയോഗമെന്നും മാർപാപ്പ പറഞ്ഞു. ഗർഭസ്ഥശിശുക്കളിലെ പരിശോധനകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാർപാപ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
